ബെയ്ദു
ജിപിഎസിനു ബദലായി ബദലായി ചൈന വികസിപ്പിച്ച തനത് ഗതിനിർണയ സംവിധാനമാണ് ബെയ്ദു. 2018 ഡിസംബർ 27 മുതൽ ബെയ്ദു നാവിഗേഷൻ സാറ്റലൈറ്റ് ആഗോള സേവനങ്ങൾ നൽകാൻ ആരംഭിച്ചു. [3] [4]
Country of origin | China |
---|---|
Operator(s) | CNSA |
Type | Military, commercial |
Status | Operational |
Coverage | Global |
Precision | 10 m (public) 10 cm (encrypted)[1] |
Constellation size | |
Total satellites | 35 (2020) |
Satellites in orbit | 33 |
First launch | 30 October 2000 |
Last launch | 19 November 2018[2] |
Total launches | 25 |
Orbital characteristics | |
Regime(s) | GEO, IGSO, MEO |
Geodesy | |
---|---|
അടിസ്ഥാനങ്ങൾ | |
Geodesy · ജിയോഡൈനാമിക്സ് ജിയോമാറ്റിക്സ് · കാർട്ടോഗ്രഫി | |
Concepts | |
Datum · Distance · Geoid ഭൂമിയുടെ ചിത്രം ജിയോഡെറ്റിക് സിസ്റ്റം Geog. coord. system Hor. pos. representation മാപ്പ് പ്രൊജക്ഷൻ റഫറൻസ് എലിപ്‌സോയിഡ് സാറ്റലൈറ്റ് ജിയോഡെസി സ്പേഷ്യൽ റഫറൻസ് സിസ്റ്റം | |
സാങ്കേതികവിദ്യകൾ | |
GNSS · GPS · ... | |
Standards | |
ED50 · ETRS89 · NAD83 NAVD88 · SAD69 · SRID UTM · WGS84 · ... | |
History | |
ജിയോഡെസിയുടെ ചരിത്രം NAVD29 · ... | |
തുടക്കം
തിരുത്തുകസ്വന്തമായി ഒരു ചൈനീസ് സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്ന ആശയം 1980 കളിൽ ചൈനീസ് ഇലക്ട്രിക്ക് എഞ്ചിനീയർ ആയ ചെൻ ഫാൻഗ്യൂണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ആദ്യമായി ആവിഷ്കരിച്ചത്. [5]
വിവിധ ഘട്ടങ്ങൾ
തിരുത്തുകചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച് ബെയ്ദു സിസ്റ്റത്തിന്റെ വികസനം മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടപ്പാക്കുക.
- 1. 2000–2003: 3 ഉപഗ്രഹങ്ങൾ അടങ്ങിയ പരീക്ഷണാത്മക ബെയ്ദു നാവിഗേഷൻ സിസ്റ്റം.
- 2.2012 ഓടെ: ചൈനയെയും അയൽ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന പ്രാദേശിക ബെയ്ദു നാവിഗേഷൻ സംവിധാനം.
- 3. 2020 ഓടെ: ആഗോള ബെയ്ദു നാവിഗേഷൻ സിസ്റ്റം.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ May 27, Merryl Azriel on; Space, 2013 in; Relations, International (27 May 2013). "US Department of Defense Reports on China's Space Capabilities". Space Safety Magazine.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Clark, Stephen. "Chinese navigation satellite deployed by Long March rocket – Spaceflight Now".
- ↑ https://www.bbc.com/news/technology-20852150
- ↑ https://spacenews.com/china-launches-latest-beidou-satellite-for-global-navigation-system/
- ↑ http://en.beidou.gov.cn/