ബെയിലി-ഹാമിൽട്ടൺ ദ്വീപ് (Baillie-Hamilton Island) കാനഡയിലെ നുനാവത്തിലെ കനേഡിയൻ ആർക്ടിക് ദ്വീപുകളിലൊന്നാണ്. ഈ ദ്വീപ് ദീർഘചതുരാകൃതിയിലുള്ളതാണ്. 26- തൊട്ട് 12 കി.മീ (85,000- തൊട്ട് 39,000 അടി), ഇതിന്റെ വിസ്തീർണ്ണം 290 കി.m2 (3.1×109 sq ft) ആകുന്നു.

Baillie-Hamilton Island
Baillie-Hamilton Island, Nunavut
Baillie-Hamilton Island is located in Nunavut
Baillie-Hamilton Island
Baillie-Hamilton Island
Baillie-Hamilton Island is located in Canada
Baillie-Hamilton Island
Baillie-Hamilton Island
Geography
LocationNorthern Canada
Coordinates75°53′N 94°35′W / 75.883°N 94.583°W / 75.883; -94.583 (Baillie-Hamilton Island)
ArchipelagoQueen Elizabeth Islands
Arctic Archipelago
Area290 കി.m2 (110 ച മൈ)
Length27 km (16.8 mi)
Width22 km (13.7 mi)
Administration
Canada
TerritoryNunavut
Demographics
PopulationUninhabited

ബെയിലി-ഹാമിൽട്ടൺ ദ്വീപിനു ചുറ്റുമായി അനേകം വലിയ ദ്വീപുകളുണ്ട്. ഡെവോൺ ദ്വീപ് വടക്കും കിഴക്കുമായി കിടക്കുന്നു. വെല്ലിങ്ടൺ ചാനലിനു കുറുകെയാണിവ കിടക്കുന്നത്. തെക്കുഭാഗത്ത് കോണ്വാലിസ് ദ്വീപ് മൗറി ചാനലിനു കുറുകെ കിടക്കുന്നു. പടിഞ്ഞാറ്് ബാഥഴ്സ്റ്റ് ദ്വീപാണ്. ക്വീൻസ് ചാനലിനു കുറുകെയാണിതു സ്ഥിതിചെയ്യുന്നത്.[1]

  1. "Baillie-Hamilton Island". oceandots.com. Archived from the original on December 23, 2010. Retrieved 2008-05-06.