ബെഥേൽ, അലാസ്ക
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ പടിഞ്ഞാറെ തീരത്തുള്ള ഒരു പട്ടണമാണ് ബെഥേൽ (Bethel) . ആങ്കറേജിന് ഏകദേശം 400 മൈൽ പടിഞ്ഞാറു ഭാഗത്തായി. വായുമാർഗ്ഗവും നദീമാർഗ്ഗവും മാത്രമേ ബെതേലിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു. കുസ്കോക്വിം നദിയിലെ പ്രധാന തുറമുഖമാണ് ബെതേൽ. യൂക്കോൺ-കുസ്കോക്വിം ഡെൽറ്റയിലെ 56 ഗ്രാമങ്ങളുടെ ഭരണസിരാകേന്ദ്രവും ഗതാഗതകേന്ദ്രവും കൂടിയാണ് ബെഥേൽ പട്ടണം. അലാസ്കയിലെ ഒൻപതാമത്തെ വലിയ പട്ടണമാണ് ബെഥേൽ. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ കണക്കനുസരിച്ച് 6080 ആണ്.
ബെഥേൽ, അലാസ്ക Mamterillermiut Orutsararmuit | |
---|---|
City of Bethel | |
Aerial view of Bethel on the Kuskokwim River | |
Location of Bethel within the state of Alaska | |
Country | United States |
State | Alaska |
Borough | Unorganized |
Census Area | Bethel |
ANCSA regional corporation | Calista |
Incorporated | August 1957[1] |
• Mayor | Richard Robb[2] |
• Manager | Ann Capela |
• State senator | Lyman Hoffman (D) |
• State rep. | Bob Herron (D) |
• ആകെ | 48.7 ച മൈ (126.1 ച.കി.മീ.) |
• ഭൂമി | 43.2 ച മൈ (111.8 ച.കി.മീ.) |
• ജലം | 5.5 ച മൈ (14.3 ച.കി.മീ.) |
ഉയരം | 3 അടി (1 മീ) |
(2010) | |
• ആകെ | 6,080 Ranked 9th |
• ജനസാന്ദ്രത | 54.4/ച മൈ (21.0/ച.കി.മീ.) |
• Alaska Native | 62% |
സമയമേഖല | UTC-9 (AKST) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99559 |
Area code | 907 |
FIPS code | 02-06520 |
GNIS feature ID | 1398908 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
ബഥേൽ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 60°47′32″N 161°45′21″W / 60.79222°N 161.75583°W [5] യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ, കണക്കുകളനുസരിച്ച് ബെഥേൽ പട്ടണത്തിൻറെ ആകെ വിസ്തൃതി 1.357×109 square feet (126.1 കി.m2), ആണ്. ഇതിൽ 1.203×109 square feet (111.8 കി.m2) കരഭാഗവും ബാക്കി 154,000,000 square feet (14.3 കി.m2), ഭാഗം 11.34%, വെള്ളവുമാണ്.[6]
കാലാവസ്ഥ
തിരുത്തുകബെഥേൽ പട്ടണത്തിലെ കാലാവസ്ഥ സബ്ആർട്ടിക് (Köppen Dfc) ആണ്.
അവലംബം
തിരുത്തുകBethel, Alaska പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 49 (9) |
51 (11) |
53 (12) |
63 (17) |
80 (27) |
90 (32) |
86 (30) |
87 (31) |
76 (24) |
65 (18) |
60 (16) |
49 (9) |
90 (32) |
ശരാശരി കൂടിയ °F (°C) | 12.4 (−10.9) |
13.9 (−10.1) |
21.8 (−5.7) |
33.3 (0.7) |
49.4 (9.7) |
59.4 (15.2) |
63.1 (17.3) |
59.7 (15.4) |
51.7 (10.9) |
35.3 (1.8) |
23.1 (−4.9) |
15.6 (−9.1) |
36.6 (2.6) |
പ്രതിദിന മാധ്യം °F (°C) | 6.6 (−14.1) |
7.6 (−13.6) |
14.5 (−9.7) |
25.9 (−3.4) |
41.3 (5.2) |
51.4 (10.8) |
56.0 (13.3) |
53.5 (11.9) |
45.4 (7.4) |
30.0 (−1.1) |
17.4 (−8.1) |
9.4 (−12.6) |
29.9 (−1.2) |
ശരാശരി താഴ്ന്ന °F (°C) | 0.7 (−17.4) |
1.3 (−17.1) |
7.2 (−13.8) |
18.4 (−7.6) |
33.1 (0.6) |
43.3 (6.3) |
48.8 (9.3) |
47.5 (8.6) |
39.1 (3.9) |
24.7 (−4.1) |
11.7 (−11.3) |
3.2 (−16) |
23.3 (−4.8) |
താഴ്ന്ന റെക്കോർഡ് °F (°C) | −48 (−44) |
−40 (−40) |
−42 (−41) |
−31 (−35) |
−5 (−21) |
28 (−2) |
30 (−1) |
28 (−2) |
18 (−8) |
−6 (−21) |
−31 (−35) |
−44 (−42) |
−48 (−44) |
മഴ/മഞ്ഞ് inches (mm) | .62 (15.7) |
.51 (13) |
.67 (17) |
.65 (16.5) |
.85 (21.6) |
1.60 (40.6) |
2.03 (51.6) |
3.02 (76.7) |
2.31 (58.7) |
1.43 (36.3) |
1.37 (34.8) |
1.12 (28.4) |
16.18 (411) |
മഞ്ഞുവീഴ്ച inches (cm) | 5.8 (14.7) |
3.8 (9.7) |
6.5 (16.5) |
4.1 (10.4) |
1.7 (4.3) |
.1 (0.3) |
0 (0) |
0 (0) |
.3 (0.8) |
3.8 (9.7) |
8.9 (22.6) |
9.5 (24.1) |
44.5 (113) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 8.7 | 5.8 | 8.6 | 8.9 | 11.0 | 13.2 | 15.1 | 18.3 | 17.2 | 12.7 | 11.8 | 11.0 | 142.3 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | 7.9 | 4.8 | 7.7 | 6.9 | 2.3 | .1 | 0 | 0 | .5 | 5.9 | 9.1 | 9.0 | 54.2 |
ഉറവിടം: NOAA (normals, 1971−2000),[7] Weather.com (extremes) [8] |
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 32.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 37.
- ↑ City of Bethel. (2006-10-27). "Bethel City Council Member List." Archived 2014-10-12 at the Wayback Machine. Retrieved on 2007-04-13.
- ↑ 4.0 4.1 Community Information Summaries: Bethel. Alaska Community Database Online, Alaska Department of Commerce, Community, and Economic Development. Retrieved on 2007-04-13.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Bethel city, Alaska". U.S. Census Bureau, American Factfinder. Archived from the original on February 12, 2020. Retrieved September 18, 2013.
- ↑ "Climatology of the United States No. 20 1971−2000: BETHEL AP, AK" (PDF). National Oceanic and Atmospheric Administration. 2004. Archived from the original (PDF) on 2014-08-23. Retrieved 2011-01-18.
- ↑ "Average Weather for Bethel, AK − Temperature and Precipitation". Weather.com. Archived from the original on 2011-01-05. Retrieved 2010-08-27.