ബെഞ്ചമിൻ ലിസ്റ്റ്
ബെഞ്ചമിൻ ലിസ്റ്റ് ഒരു ജർമൻ രസതന്ത്രജ്ഞൻ ആണ് . ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ബെഞ്ചമിൻ ലിസ്റ്റ് മാക്സ് പ്ലാങ്ക് കോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനുമാണ് . ഔഷധങ്ങൾ മുതൽ സോളാർ പാനലുകൾ വരെ വസ്തുക്കളിൽ ഉപയോഗിക്കുന്ന രാസതന്മാത്രകൾ വികസിപ്പിക്കാനുള്ള അസിമട്രിക് ഓർഗാനോ കറ്റാലിസിസ് രീതി വികസിപ്പിച്ച ഡോ.ബെഞ്ചമിൻ ലിസ്റ്റിനും (53) ഡോ.ഡേവിഡ് മക്മില്ലനും (53) 2021 - ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിക്കൊടുത്തത്.
ബെഞ്ചമിൻ ലിസ്റ്റ് | |
---|---|
ജനനം | |
വിദ്യാഭ്യാസം | Free University of Berlin (Diplom) Goethe University Frankfurt (PhD) |
പുരസ്കാരങ്ങൾ | Gottfried Wilhelm Leibniz Prize (2016) Nobel Prize in Chemistry (2021) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | University of Cologne Max Planck Institute for Coal Research Hokkaido University |
പ്രബന്ധം | Synthese eines Vitamin B 12 Semicorrins (1997) |
ഡോക്ടർ ബിരുദ ഉപദേശകൻ | Johann Mulzer |