ബെഗോണിയ കോക്കിനിയ
ബെഗോണിയസീ കുടുംബത്തിലെ ഒരു ഇനം സസ്യമാണ് ബെഗോണിയ കോക്കിനിയ അഥവാ സ്കാർലറ്റ് ബെഗോണിയ.[1] ബ്രസീലിലെ അറ്റ്ലാന്റിക് വനത്തിലാണ് ഈ സസ്യം കണ്ടുവരുന്നത്. ഈ പ്രദേശത്തെ തദ്ദേശീയ സസ്യമാണിത്. 1843ൽ വില്യം ജാക്സൺ ഹൂക്കറാണ് ഈ പേര് നൽകിയത്.[2]
ബെഗോണിയ കോക്കിനിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Cucurbitales |
Family: | Begoniaceae |
Genus: | Begonia |
Species: | B. coccinea
|
Binomial name | |
Begonia coccinea Hook.
|
കാണപ്പെടുന്ന രാജ്യങ്ങൾ
തിരുത്തുക- ട്രിനിഡാഡ് ആന്റ് ടുബാഗോ
- ക്യൂബ
- പ്യൂർട്ടോറിക്കോ
- തെക്ക് കിഴക്കൻ ബ്രസീൽ
ചിത്രശാല
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Begonia coccinea". Natural Resources Conservation Service PLANTS Database. USDA. Retrieved 7 August 2017.
- ↑ "Begonia coccinea Hook". www.gbif.org (in ഇംഗ്ലീഷ്). Retrieved 2022-04-17.
{{cite web}}
: Cite has empty unknown parameters:|1=
,|deadurl=
,|subscription=
,|coauthors=
, and|month=
(help)