ബൃഹദ് സംഹിത

(ബൃഹത്സംഹിത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ഡി ആറാം ശതകത്തിൽ ജീവിച്ചിരുന്ന വരാഹമിഹിരൻ രചിച്ച സർവ്വവിജ്ഞാനകോശം. സംസ്കൃതത്തിൽ രചിച്ച ഈ കൃതി പ്രധാനമായും പ്രതിപാദിക്കുന്നത് ജ്യോതിഷമാണെങ്കിലും മറ്റനേകം വിഷയങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. [1] ശാസ്ത്രം, വാസ്തു, കല, വൈദ്യം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്.

ഇതും കാണുക

തിരുത്തുക
  1. ഹരിശ്രീ,ലക്കം13 പതിനാല്,പുസ്തകം 21,പേജ് നംബർ 9 2013 ജനുവരി 26
"https://ml.wikipedia.org/w/index.php?title=ബൃഹദ്_സംഹിത&oldid=3799106" എന്ന താളിൽനിന്ന് ശേഖരിച്ചത്