ബൂഫോൺ
ബൂഫോൺ (Boophone) അമരല്ലിസ് കുടുംബത്തിലെ ബഹുവർഷകുറ്റിച്ചെടികളായ ബൾബസ് സസ്യങ്ങളുടെ ഒരു ചെറിയ ജനുസ്സാണ്. (അമരില്ലിഡേസി, ഉപകുടുംബം അമരില്ലിഡോയിഡേ. [1]) ദക്ഷിണാഫ്രിക്കയിലും, കെനിയയിലും, ഉഗാണ്ടയിലും വിതരണം ചെയ്തിരിക്കുന്ന രണ്ടു സ്ഥിരീകരിക്കപ്പെട്ട സ്പീഷീസുകൾക്കൂടി ഇതിനുണ്ട്. ഇതിന് ക്രോസിൻ ജീനസുമായി വളരെ അടുത്ത ബന്ധമുണ്ട്.[2] തണുത്തതും കാഠിന്യമില്ലാത്തതുമായ സ്ഥലത്ത് തഴച്ചുവളരുന്ന ഇവ കന്നുകാലികൾക്ക് വിഷച്ചെടിയുമാണ്.
ബൂഫോൺ | |
---|---|
Inflorescence of Boophone disticha | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Boophone
|
Species | |
Synonyms | |
ഫൈലോജനി
തിരുത്തുകBoophoninae are placed within Amaryllideae as follows, based on their phylogenetic relationship:[അവലംബം ആവശ്യമാണ്]
Tribe Amaryllideae |
| ||||||||||||||||||