ബുൾബുൾ കാൻ സിംഗ്
റിമാ ദാസ് സംവിധാനം ചെയ്ത 2018 ആസാമീസ് സിനിമയാണ് ബുൾബുൽ കാൻ സിംഗ്[1]. 2018 ടൊറാന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സമകാലിക വേൾഡ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ[2] മൂന്ന് കൗമാരപ്രായക്കാരുടെ ലൈംഗിക ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ പ്രമേയവൽക്കരിക്കുന്ന ചിത്രമാണ് ഇത്.
ബുൾബുൾ കാൻ സിംഗ്(ബുൾ ബുൾ പാടുന്നു.) | |
---|---|
പ്രമാണം:Poster of Bulbul Can Sing.jpg | |
സംവിധാനം | റിമാ ദാസ് |
നിർമ്മാണം | ഫ്ലയിംഗ് റിവർ ഫിലിംസ് |
രചന | റിമാ ദാസ് |
സംഗീതം | ഡൊട്ടോറാ,കബീന്ദ്ര പട്ടോവറി |
ഛായാഗ്രഹണം | റിമാ ദാസ് |
ചിത്രസംയോജനം | റിമാ ദാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | അസ്സാം |
സമയദൈർഘ്യം | 95 minutes |
കഥാസംഗ്രഹം
തിരുത്തുകകഥാപാത്രങ്ങൾ
തിരുത്തുക- അർണാലി ദാസ് - ബുൾ ബുൾ
- ബോണിതാ തക്കൂറിയ - ബോണി
- മനോരഞ്ജൻ ദാസ് - സുമൻ
- മാനവേന്ദ്ര ദാസ്
- പകിജ ബീഗം
പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | വിഭാഗം | Recipient(s)/nominee(s) | Result | Ref(s) |
---|---|---|---|---|
ജിയോ എം.എ.എം.ഐ(മാമി)ഫിലിം ഫെസ്റ്റിവൽ 2018 :ഗോൾഡൻ ഗേറ്റ് വേ | ഇന്ത്യൻ ഗോൾഡ് | ബുൾബുൾ കാൻ സിംഗ് | വിജയിച്ചു | [3] |
29-ാമത് സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സിൽവർ സ്ക്രീൻ അവാർഡ് | മികച്ച ഏഷ്യൻ ഫീച്ചർ ഫിലിം | ബുൾബുൾ കാൻ സിംഗ് | നാമനിർദ്ദേശം | [4] |
മികച്ച അഭിനയം - ഏഷ്യൻ ഫീച്ചർ ഫിലിം | മനോരഞ്ജൻ ദാസ് | വിജയിച്ചു | ||
2019 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം | Special Mention - Generation 14plus | ബുൾബുൾ കാൻ സിംഗ് | വിജയിച്ചു | [5][6] |
13-ാമത് ഏഷ്യൻ ഫിലിം അവാർഡ് 2019 | മികച്ച പുതുമുഖ സംവിധായിക | റിമാ ദാസ് | നാമനിർദ്ദേശം | [7] |
2019 ഡുബ്ലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം | മികച്ച സംവിധാനം | റിമാ ദാസ് | വിജയിച്ചു | [8][9] |
2019 ഓസ്കാ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ | പ്രത്യേക ജൂറി പരാമർശം | ബുൾ ബുൾ കാൻ സിംഗ് | വിജയിച്ചു | [10] |
അവലംബം
തിരുത്തുക- ↑ https://indianexpress.com/article/entertainment/on-a-song-rima-das-next-bulbul-can-sing-to-premiere-at-tiff-next-month-5316391/
- ↑ https://www.indiewire.com/2018/08/tiff-2018-additional-titles-mid90s-boy-erased-hold-the-dark-1201993789/
- ↑ "Rima Das' Bulbul Can Sing wins top honour at 20th Jio MAMI Mumbai Film Festival". 1 നവംബർ 2018. Retrieved 2 നവംബർ 2018.
- ↑ Ramachandran, Naman; Ramachandran, Naman (8 ഡിസംബർ 2018). "SGIFF: Singapore's 'A Land Imagined' Wins Silver Screen Award". Retrieved 8 ഡിസംബർ 2018.
- ↑ Roxborough, Scott (15 ഫെബ്രുവരി 2019). "Berlin: 'House of Hummingbird', 'Stupid Young Heart' Land Best Youth Film Honors". The Hollywood Reporter. Retrieved 16 ഫെബ്രുവരി 2019.
- ↑ "National Award Winner Rima Das' Assamese Film Heads to Berlin". News18. Retrieved 20 ഡിസംബർ 2018.
- ↑ "Rima Das nominated at the 13th Asian Film Awards, 2019". GPlus. Retrieved 14 ജനുവരി 2019.
- ↑ Murphy, Niall (4 മാർച്ച് 2019). "2019 Virgin Media Dublin International Film Festival award winners" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 7 മാർച്ച് 2019.
- ↑ "Dublin award for Rima" (in ഇംഗ്ലീഷ്). Retrieved 7 മാർച്ച് 2019.
- ↑ "The list of award winners|OAFF2019". Osaka Asian Film Festival 2019 Official Site. Retrieved 23 മാർച്ച് 2019.