ബുസിദ
ഇന്ത്യൻ ബദാം കുടുംബത്തിലെ കോംബ്രട്ടേസീയിലെ (Combretaceae) പൂച്ചെടികളുടെ ഒരു ജനുസ്സാണ് ബുസിദ. ഇതിൽ താഴെ പറയുന്ന സ്പീഷീസ് ഉൾപ്പെടുന്നു (എന്നാൽ ഈ പട്ടിക അപൂർണ്ണമായിരിക്കാം):
- Bucida angustifolia
- Bucida buceras L. - Bullet tree (southern Mexico, Central America, the Caribbean, the Bahamas)
- Bucida comintana
- Bucida correlliana
- Bucida eocenica
- Bucida macrostachya
- Bucida macrostachys
- Bucida megaphylla
- Bucida megapotamica
- Bucida molineti
- Bucida molinetii (M.Gómez) Alwan & Stace - Spiny black olive (southern Florida in the United States, the Bahamas, Cuba, Hispaniola)
- Bucida nariniana
- Bucida nitida
- Bucida ophiticola Bisse (Cuba)
- Bucida palustris Borhidi & O.Muñiz
- Bucida paramicola
- Bucida sanchezensis
- Bucida subinermis
- Bucida umbellata
- Bucida wigginsiana
ബുസിദ | |
---|---|
B. buceras | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species | |
See text |