ബുല്ല ദ്വീപ്
ബുല്ല ദ്വീപ് Bulla Island, also Xara Zira, Khara Zira or Khere Zire, (Azerbaijani: Xǝrǝ Zirǝ Adası)അസർബൈജാനിലെ ബാക്കുവിനടുത്ത് ബാക്കു ആർക്കിപെലാഗോയിൽപ്പെട്ട ഒരു ദ്വീപാണ്. കാസ്പിയൻ കടലിലെ കാസ്പിയൻഉൾക്കടലിന്റെ തെക്കുഭാഗത്ത് കിടക്കുന്ന ഈ ദ്വീപ് ബാക്കു ആർക്കിപെലാഗോവിലെ ദ്വീപുസമൂഹങ്ങളിൽ ഏറ്റവും വലിയ ദ്വീപാണ്.[1]
Bulla Island Xara Zira / Xərə Zirə | |
---|---|
Island of the Baku Archipelago | |
Coordinates: 39°59′39″N 49°38′35″E / 39.99417°N 49.64306°E | |
Country | Azerbaijan |
Region | Absheron Region |
• ആകെ | 3.5 ച.കി.മീ.(1.4 ച മൈ) |
ഭൂമിശാസ്ത്രം
തിരുത്തുകബുല്ല ദ്വീപിനു 3.5 കി.m2 (37,673,686.5 sq ft)വിസ്തൃതിയുണ്ട്; iഇതിന്റെ നീളം ഏതാണ്ട് 2.4 കി.മീ (7,874 അടി 0.2 ഇഞ്ച്)ആണ്. വീതി 1.6 കി.മീ (5,249 അടി 4.1 ഇഞ്ച്) വരും. ഈ ദ്വീപിനു തെക്കോട്ടു നീണ്ടുകിടക്കുന്ന ഒരു മണൽത്തിട്ടയുണ്ട്.[2] ഈ ദ്വീപിൽ അക്ദലൈറ്റ്, അലൂമിനിയം എന്നിവയുടെ നിക്ഷേപവും ഒരു ചെളി വൊൾക്കാനോയുമുണ്ട്.[3]
ബുല്ല ദ്വീപ് ഉൾക്കടലിന്റെ തെക്കുഭാഗത്തു കിടക്കുന്നു. ദ്വീപസമൂഹത്തിൽനിന്നും മാറി അലാത്ത് പട്ടണത്തിനു ഏതാണ്ട് 13 കി.മീ (42,651 അടി) അടുത്തായി കിടക്കുന്നു.[4]
ഫോസിൽ ഇന്ധനങ്ങൾ
തിരുത്തുക1968 മുതൽ ഉത്പാദനം നടന്നുവരുന്ന ബുല്ല ഡെനിസ് ഗാസ് ഫീൽഡിന്റെ കേന്ദ്രമായി വർത്തിക്കുന്നു. ഇത് അസർബൈജാനിലെ ഏറ്റവും വലിയ ഗാസ് ഫീൽഡ് ആണ്. 4 trillion cubic feet (110 billion ഘന മീറ്റർ) ഗാസ് ആണു ഇവിടെ നിന്നും ലഭ്യമായിട്ടുള്ളത്.[5]
ഇതും കാണൂ
തിരുത്തുക- Petroleum industry in Azerbaijan