ബുറാഖ് (അർത്ഥതലങ്ങൾ )
വിക്കിപീഡിയ വിവക്ഷ താൾ
ബുറാഖിനെ പറ്റിയുള്ള ഭാഷാപരമായിട്ടുള്ള അർത്ഥതലങ്ങൾ
- അൽ- ഇസ്‌റാഅ് വൽ-മിറാജിന്റെയും യാത്രയിൽ മുഹമ്മദ് നബി ഉപയോഗിച്ച ഒരു മൃഗമാണ് അൽ-ബുറാഖ് .
- അൽ-ബുറാഖ് (കിഴക്കൻ മേഖലയിലെ അതിവേഗ തീവണ്ടി )
- ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അതിവേഗ തീവണ്ടിയാണ് അൽ ബുറാഖ് (ഹൈ സ്പീഡ് ട്രെയിൻ).
- ബുറാഖ് (കാർട്ടൂണുകൾ)
- അൽ-ബുറാഖ് വിഷ്സ് ഡിറ്റക്ടർ (കൊറിയൻ കാർട്ടൂൺ)
- ബുറാഖ് (അൽതഫത്ത്) യെമനിലെ അൽ-ബൈദ ഗവർണറേറ്റിലെ അൽ-തുഫ
- ബുറാഖ് (ട്രൂപ്പ് കാരിയർ) ( ഇറാൻ സൈനിക വ്യവസായം )
- അൽ- ബുറാഖ് (സിമാർ) : യമനിലെ ഒരു സ്ഥലം
- മൊറോക്കൻ കമ്പനിയായ ലാറാക്കി ഡിസൈൻ ചെയ്ത കാറാണ് അൽ ബുറാഖ്.
- ഹമാ ഗവർണറേറ്റിലെ ബുറാഖ് ഗ്രാമം
- ദാരാ ഗവർണറേറ്റിലെ ബുറാഖ് ഗ്രാമം
- അൽ ബുറാഖ് എയർവേസ്, ഒരു സ്വകാര്യ ലിബിയൻ എയർലൈൻ
- 2010-ൽ നിർമ്മിച്ച മൊറോക്കൻ ചലച്ചിത്രമാണ് ബുറാഖ്