ബുനോസെഫാലസ്

ബാൻജോ ക്യാറ്റ്ഫിഷുകളുടെ ഒരു ജീനസ്

ദക്ഷിണ അമേരിക്കയിൽ നിന്നുള്ള ബാൻജോ ക്യാറ്റ്ഫിഷുകളുടെ ഒരു ജീനസാണ് ബുനോസെഫാലസ്. ഇത് മഗ്ദലേന, ഒരിനോക്കോ, ആമസോൺ, പരാഗ്വേ-പരാന, സാവോ ഫ്രാൻസിസ്കോ നദി എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ആസ്പ്രെഡിനിഡ് ജീനസുകൂടിയായ ഇതിനെ ആന്തിസിൻറെ പടിഞ്ഞാറൻ ഭാഗങ്ങൾ, സാൻ ജുവാൻ നദി, പാറ്റിയ നദികൾ എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. [1]

Bunocephalus
Bunocephalus verrucosus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Bunocephalus

Kner, 1855
Type species
Platystacus verrucosus
Walbaum, 1792
Synonyms

Agmus Eigenmann, 1910
Aspredo Swainson, 1838
Dysichthys Cope, 1874
Platystacus Bleeker, 1858

സ്പീഷീസ്

തിരുത്തുക

ഈ ജനുസ്സിൽ നിലവിൽ 12 സ്പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

The removal of Pseudobunocephalus from Bunocephalus was an attempt to make it monophyletic.[3] Even in this reduced state, Bunocephalus is still the largest genus in the Aspredinidae.[3]


  1. Friel, John P.; Lundberg, John G. (1996-08-01). "Micromyzon akamai, Gen. et Sp. Nov., a Small and Eyeless Banjo Catfish (Siluriformes: Aspredinidae) from the River Channels of the Lower Amazon Basin". Copeia. 1996 (3): 641. doi:10.2307/1447528. ISSN 0045-8511.
  2. 2.0 2.1 Carvalho, T.P., Cardoso, A.R., Friel, J.P. & Reis, R.E. (2015): Two new species of the banjo catfish Bunocephalus Kner (Siluriformes: Aspredinidae) from the upper and middle rio São Francisco basins, Brazil. Neotropical Ichthyology, 13 (3): 499-512.
  3. 3.0 3.1 Friel, J.P. (1994). "A Phylogenetic Study of the Neotropical Banjo Catfishes (Teleostei: Siluriformes: Aspredinidae)" (PDF). Duke University, Durham, NC. Archived from the original (PDF) on 2007-09-28. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ബുനോസെഫാലസ്&oldid=3494396" എന്ന താളിൽനിന്ന് ശേഖരിച്ചത്