ബാംബുസ വെൻട്രികോസ

വിയറ്റ്നാം, തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു തരം മുള
(ബുദ്ധ ബാംബൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിയറ്റ്നാം, തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു തരം മുളയാണ് ബാംബുസ വെൻട്രികോസ. [1] [2] അലങ്കാരച്ചെടിയായി ലോകമെമ്പാടുമുള്ള ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ ഇനം വ്യാപകമായി കൃഷിചെയ്യുന്നു. ബോൺസായ് ആയും ഈ ഇനം വളർത്താറുണ്ട്.

Buddha's-belly bamboo
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: പൊവേസീ
Genus: Bambusa
Species:
B. ventricosa
Binomial name
Bambusa ventricosa

ബുദ്ധ ബാംബൂ, ബുദ്ധ ബെല്ലി ബാംബൂ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ബാംബുസ_വെൻട്രികോസ&oldid=3515118" എന്ന താളിൽനിന്ന് ശേഖരിച്ചത്