ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം
2007ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം(Persian:بودا از شرم فرو ریخت: Buda az sharm foru rikht).ഹന മക്മൽബഫ് ആണ് ഈ സിനിമയുടെ സംവിധായിക.[1] താലിബാൻ അധികാരത്തിൽ നിന്നും നിഷ്കാസിതമായതിനു ശേഷമുള്ള അഫ്ഘാനിസ്ഥാനിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.
Buda as sharm foru rikht | |
---|---|
സംവിധാനം | ഹന മക്മൽബഫ് |
നിർമ്മാണം | Maysam Makhmalbaf |
രചന | Marzieh Makhmalbaf |
അഭിനേതാക്കൾ | Abbas Alijome Abdolali Hoseinali Nikbakht Noruz |
സംഗീതം | Tolibhon Shakhidi |
ഛായാഗ്രഹണം | Ostad Ali |
ചിത്രസംയോജനം | Mastaneh Mohajer |
റിലീസിങ് തീയതി |
|
രാജ്യം | Iran |
ഭാഷ | Persian |
പ്രമേയം
തിരുത്തുകഅഭിനേതാക്കൾ
തിരുത്തുകCast | |
---|---|
Talib boy | Abdolali Hoseinali |
Abbas | Abbas Alijome |
Bakhtay | Nikbakht Noruz |
അവലംബം
തിരുത്തുക- ↑ Lidia Louk, "Movie Review: 'Buddha Collapsed out of Shame'" Archived 2012-10-08 at the Wayback Machine., Epoch Times, 25 September 2007