ബുണ്ടെസ്‌ലിഗാ
(ബുണ്ടെസ് ലിഗാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെർമ്മൻ ദേശീയ ഫുട്ബോൾ ലീഗാണ് ബുണ്ടെസ്‌ലിഗാ എന്നറിയപ്പെടുന്ന ഫുസ്ബാൾ-ബുണ്ടെസ് ലിഗാ (ജെർമ്മൻ : Fußball-Bundesliga). ജെർമൻ ഫുട്ബോളിലെ പ്രഥമ സ്ഥാനത്തുള്ള ലീഗാണിത്. 20 ടീമുകളാണ് ഓരോ സീസണിലും ബുണ്ടസ്‌ലിഗയിൽ മത്സരിക്കുന്നത്. ഇതിൽ 18 ടീമുകൾ മുൻവർഷത്തെ ടീമുകളും രണ്ട് ടീമുകൾ രണ്ടാം ഡിവിഷൻ ലീഗായ 2. ബുണ്ടസ്‌ലിഗായിൽ നിന്ന് ഉയർത്തപ്പെട്ട ടീമുകളുമാണ്. രണ്ടാം ഡിവിഷനിൽ നിന്ന് രണ്ട് ടീമുകൾ ഉയർത്തപ്പെടുന്നതോടൊപ്പം ബുണ്ടസ്‌ലിഗയിലെ അവസാന രണ്ട് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്യു.
Countries | ജർമ്മനി |
---|---|
Confederation | UEFA |
സ്ഥാപിതം | 1963 |
Number of teams | 18 |
Level on pyramid | 1 |
Relegation to | 2. ബുണ്ടെസ്‌ലിഗാ |
Domestic cup(s) |
|
International cup(s) | |
Current champions | എഫ്. സി. ബയേൺ മ്യൂണിക്ക് (30th title) (2020–21 ബുണ്ടെസ്‌ലിഗാ) |
Most championships | എഫ്. സി. ബയേൺ മ്യൂണിക്ക് (28 titles) |
Top goalscorer | ജെർഡ് മുള്ളർ (365) |
TV partners | List of broadcasters |
വെബ്സൈറ്റ് | bundesliga.com |
2021–22 Bundesliga |
വിജയികൾ
തിരുത്തുകനിലവിൽ 43 ഓളം ടീമുകൾ ജെർമ്മന് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്. എഫ്. സി. ബയേൺ മ്യൂണിക്കാണ് ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 22 തവണ. ബി.എഫ്.സി ഡൈനാമോ ബെർലിൻ പത്ത് തവണയും എഫ്. സി നൂറം ബർഗ് ഒമ്പത് തവണയും കിരീടം നേടിയിട്ടുണ്ട്.
നിലവിലെ ടീമുകൾ
തിരുത്തുക(2019-20 സീസൺ)
ടീം | സ്ഥലം | മൈതാനം | കാണികളുടെ എണ്ണംy[2] | |
---|---|---|---|---|
ഫുട്ബോൾ ക്ലബ്ബ് ഔഗ്സ്ബുർഗ് | ഔഗ്സ്ബുർഗ് | WWK അരേന | 30,660 | [3] |
ബേയർ ലെവെർക്കുസെൻ | ലെവെർക്കുസെൻ | ബേ-അരേന | 30,210 | [3] |
എഫ്. സി. ബയേൺ മ്യൂണിക്ക് | മ്യൂണിക്ക് | അലയൻസ് അരേൻ | 75,000 | [3] |
ബോറുസിയ ഡോർട്മണ്ട് | ഡോർട്ട്മുണ്ട് | വെസ്റ്റ്ഫാലെൻസ്റ്റേഡിയോൺ | 81,359 | |
ബോറുസിയ മോൺചെൻഗ്ലാഡ്ബാഹ് | മോൺചെൻഗ്ലാഡ്ബാഹ് | ബൊറൂസിറ്റാപ്പാർക്ക് | 59,724 | [3] |
എയിൻട്രാഹ്റ്റ് ഫ്രാങ്ക്ഫുർട്ട് | ഫ്രാങ്ക്ഫർട്ട് | കൊമ്മേഴ്സ്ബാങ്ക്-അരേന | 51,500 | [3] |
ഫോർറ്റുണാ ഡൂസൽഡോർഫ് | ഡൂസൽഡോർഫ് | വപ്രിറ്റ് അരേന | 54,600 | [3] |
SC ഫ്രൈബുർഗ് | ഫ്രൈബുർഗ് | ഷ്വാർസ്വാൽഡ് സ്റ്റേഡിയൊൺ | 24,000 | [3] |
ഹെർത്താ BSC | ബെർലിൻ | ഓലിമ്പിയാസ്റ്റേഡിയൊൺ | 74,649 | [3] |
TSG 1899 ഹോഫെൻഹൈം | സിൻഷൈം | റൈൻ-നെക്കർ-അരേന | 30,164 | [4] |
1. FC കോൾൺ}} | കൊളോൺ | റൈനെനെർഗീസ്റ്റേഡിയൊൺ | 49,698 | [3] |
റെഡ് ബുൾ ലീപ്സിഗ് | ലീപ്സിഗ് | റെഡ് ബുൾ അരേന | 42,558 | [5] |
മൈൻസ്-05 | മൈൻസ് | ഓപെൽ അരേന | 34,000 | [3] |
പാദെർബോൺ-07}} | പാദെർബോൺ | ബെൻടെലെർ-അരേന | 15,000 | [3] |
ഷാൽക്കെ-04 | ഗെൽസെൻകിർചെൻ | വെൽറ്റിൻസ് അരേന | 62,271 | [6] |
യൂണിയൻ ബെർലീൻ | ബെർലിൻ | ആൽടെൻ ഫോർസ്റ്റെറെൽ | 22,012 | [3] |
വെർഡെർ ബ്രെമെൻ | ബ്രമൻ | വെസെർസ്റ്റേഡിയൊൺ | 42,354 | [4] |
VfL വോൾഫ്സ്ബുർഗ് | വോൾഫ്സ്ബുർഗ് | ഫോക്സ്-വാഗൺ അരേന | 30,000 | [3] |
അവലംബം
തിരുത്തുക- ↑ "Deutsche Meister der Männer" (in German). dfb.de. Retrieved 4 January 2012.
{{cite web}}
: CS1 maint: unrecognized language (link) - ↑ Smentek, Klaus (18 July 2011). "kicker Bundesliga Sonderheft 2011/12". kicker Sportmagazin (in ജർമ്മൻ). Nuremberg: Olympia Verlag. ISSN 0948-7964.
{{cite journal}}
:|access-date=
requires|url=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 "Capacity German Bundesliga stadiums 2019/20". Statista.
- ↑ 4.0 4.1 "Stadiums in Germany". World stadiums. World stadiums. Archived from the original on 2020-09-01. Retrieved 8 September 2018.
- ↑ "Verein". dierotenbullen.com (in German). Leipzig: RasenballSport Leipzig GmbH. n.d. Archived from the original on 2016-06-11. Retrieved 12 May 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Schalke erhöht Stadionkapazität". kicker.de (in German). Kicker. 30 June 2015. Retrieved 20 July 2015.
{{cite web}}
: CS1 maint: unrecognized language (link)