ബുടാബിക ദേശീയ റഫറൽ ആശുപത്രി
ബുടാബിക ദേശീയ റഫറൽ ആശുപത്രി, യെ പൊതുവായി അറിയുന്നത് ബുടാബിക ആശുപത്രി എന്നാണ്. ഉഗാണ്ടയുടെ തലസ്ഥാനവും വലിയ നഗരവുമായ കമ്പാലയിലാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്. ഇത് 2014ലെ ജനസംഖ്യയായ 360 ലക്ഷം ജങ്ങൾക്കുള്ള ദേശീയ മാനസികാരോഗ്യ റഫറൽ ആസ്പത്രിയാണ്.
ബുടാബിക ദേശീയ റഫറൽ ആശുപത്രി | |
---|---|
ഉഗാണ്ട ആരോഗ്യ സർവകലാശാല | |
Geography | |
Location | ബുടബിക, കമ്പാല, ഉഗാണ്ട |
Organisation | |
Care system | പൊതുവായത് |
Type | റഫറൽ |
Services | |
Emergency department | I |
Beds | 900 |
History | |
Opened | 1955 |
Links | |
Other links | ഉഗാണ്ടയിലെ ആസ്പത്രികൾ |
സ്ഥാനം
തിരുത്തുകകമ്പാലയുടെ അടുത്തുള്ള ബുടാബികയിലാണ്, ബുടാബിക ദേശീയ റഫറൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവു വലിയ സുദ്ധജല തടാകമായ വിക്ടോറിയ തടാകത്തിന്റെ വടക്കെ കരയുടെ അടുത്ത് നകവ ഡിവിഷനിലാണ് ഇതുള്ളത്. ഇത് കമ്പാലയിൽ നിന്നും 1 കി.മീ. വടക്കാണ്. [1] ആശുപത്രിയുടെ നിർദ്ദേശാങ്കങ്ങൾ:0°18'57.0"N, 32°39'33.0"E (Latitude:0.315845; Longitude:32.659160).[2]
കുറിപ്പുകൾ
തിരുത്തുക- ↑ "Map Showing Central Kampala And Butabika With Distance Marker". Globefeed.com. Retrieved 2 July 2014.
- ↑ Google (4 July 2015). "Location of Butabika Hospital At Google Maps" (Map). Google Maps. Google. Retrieved 4 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Butabika Hospital Homepage Archived 2017-10-29 at the Wayback Machine.