ബുറുണ്ടിയുടെ തലസ്ഥാനമാണ് ബുജുംബുറ (Bujumbura) (/ˌbəmˈbʊərə/; ഫ്രഞ്ച് ഉച്ചാരണം: ​[buʒumbuʁa]) നേരത്തേ ഉസുംബുറ എന്ന് അറിയപ്പെട്ടിരുന്ന ഈ നഗരം ബുറുണ്ടിയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവുമാണ്. രാജ്യത്തിലെ ഏറ്റവും പ്രധാന കയറ്റുമതിയായ കാപ്പിയുടെ സിംഹഭാഗവും പരുത്തി, വെളുത്തീയത്തിന്റെ അയിര്‌ എന്നിവയും കയറ്റുമതി ചെയ്യപ്പെടുന്നത് ബുജുംബുറയിലൂടെയാണ്. ടാംഗനിക്ക തടാകത്തിന്റെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്നു.

Bujumbura
Central Bujumbura, with Lake Tanganyika in the background
Central Bujumbura, with Lake Tanganyika in the background
Country Burundi
ProvinceBujumbura Mairie Province
Founded1871
വിസ്തീർണ്ണം
 • City86.52 കി.മീ.2(33.41 ച മൈ)
ഉയരം
774 മീ(2,539 അടി)
ജനസംഖ്യ
 (2008 census)
 • City4,97,166
 • ജനസാന്ദ്രത2,720.6/കി.മീ.2(7,046/ച മൈ)
 • മെട്രോപ്രദേശം
800
സമയമേഖലUTC+2 (CAT)
 • Summer (DST)UTC+2 (none)
വെബ്സൈറ്റ്Official site
Bujumbura panorama

ചരിത്രംതിരുത്തുക

നേരത്തേ ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശം 1889-ൽ ജർമൻ ഈസ്റ്റ് ആഫ്രിക്കയിലെ ഒരു സൈനികതാവളമായി. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ബെൽജിയൻ റുവാണ്ട്-ഉറുണ്ടിയുടെ ഭരണകേന്ദ്രമായിരുന്നു. 1962-ൽ ബുറുണ്ടിക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉസുംബുറ എന്ന പേർ മാറ്റി ബുജുംബുറ എന്നാക്കി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള കലഹങ്ങൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.


കാലാവസ്ഥതിരുത്തുക

കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം റ്റ്രോപ്പികൽ സവേന (Köppen Aw) ആണ് ഇവിട അനുഭവപ്പെടുന്നത്[1]

Climate data for ബുജുംബുറ (1961–1990, extremes 1950–1990)
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °C (°F) 34.6
(94.3)
35.0
(95.0)
34.0
(93.2)
35.0
(95.0)
32.0
(89.6)
32.0
(89.6)
33.0
(91.4)
33.0
(91.4)
33.8
(92.8)
34.3
(93.7)
33.8
(92.8)
34.8
(94.6)
35.0
(95.0)
Average high °C (°F) 29.1
(84.4)
29.7
(85.5)
29.3
(84.7)
29.2
(84.6)
29.9
(85.8)
29.9
(85.8)
29.2
(84.6)
30.0
(86.0)
30.9
(87.6)
30.1
(86.2)
29.1
(84.4)
28.9
(84.0)
29.6
(85.3)
Daily mean °C (°F) 23.9
(75.0)
23.9
(75.0)
23.9
(75.0)
23.9
(75.0)
23.8
(74.8)
23.6
(74.5)
23.3
(73.9)
24.3
(75.7)
25.2
(77.4)
25.1
(77.2)
23.7
(74.7)
23.9
(75.0)
24.0
(75.2)
Average low °C (°F) 19.2
(66.6)
19.3
(66.7)
19.3
(66.7)
19.6
(67.3)
19.1
(66.4)
17.6
(63.7)
17.2
(63.0)
17.4
(63.3)
18.6
(65.5)
19.1
(66.4)
19.1
(66.4)
19.1
(66.4)
18.7
(65.7)
Record low °C (°F) 14.0
(57.2)
15.4
(59.7)
14.7
(58.5)
15.1
(59.2)
16.2
(61.2)
13.9
(57.0)
11.8
(53.2)
13.0
(55.4)
14.3
(57.7)
14.0
(57.2)
15.9
(60.6)
15.0
(59.0)
11.8
(53.2)
Average rainfall mm (inches) 100.3
(3.95)
85.7
(3.37)
117.5
(4.63)
111.9
(4.41)
56.6
(2.23)
8.9
(0.35)
2.7
(0.11)
13.4
(0.53)
33.0
(1.30)
59.0
(2.32)
97.1
(3.82)
99.6
(3.92)
785.7
(30.93)
Average rainy days (≥ 0.1 mm) 16 19 18 18 10 2 1 2 8 15 19 19 147
Average relative humidity (%) 77 75 78 79 76 67 63 60 62 68 76 77 72
Mean monthly sunshine hours 167.4 158.2 176.7 165.0 210.8 255.0 272.8 251.1 213.0 189.1 150.0 164.3 2,373.4
Mean daily sunshine hours 5.4 5.6 5.7 5.5 6.8 8.5 8.8 8.1 7.1 6.1 5.0 5.3 6.5
Source #1: World Meteorological Organization,[2] Deutscher Wetterdienst (humidity, 1953–1990 and sun, 1951–1990)[3]
Source #2: Climate-Data.org (daily mean temperatures),[1]


ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 "Bujumbura - Climate graph, Temperature graph, Climate table". Climate-Data.org. ശേഖരിച്ചത് 2014-07-28.
  2. "World Weather Information Service - Bujumbura". World Meteorological Organization. ശേഖരിച്ചത് January 23, 2016.
  3. "Klimatafel von Bujumbura (Usambara) / Burundi" (PDF). Baseline climate means (1961-1990) from stations all over the world (ഭാഷ: German). Deutscher Wetterdienst. ശേഖരിച്ചത് January 23, 2016.CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ബുജുംബുറ&oldid=2317027" എന്ന താളിൽനിന്ന് ശേഖരിച്ചത്