ബുക്‌നേറ ലീനിയറിസ്

ചെടിയുടെ ഇനം

ഒറോബൻകേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ബുക്‌നേറ ലീനിയറിസ്.വടക്കൻ ഓസ്‌ട്രേലിയയിലും പാപുവ ന്യൂ ഗിനിയയിലും കാണപ്പെടുന്ന 60 സെന്റീമീറ്റർ വരെ ഉയരമുള്ള ഈ അർദ്ധ പരാദ സസ്യം ബ്ലാക്ക്‌റോഡ് എന്നറിയപ്പെടുന്നു. സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ റോബർട്ട് ബ്രൗൺ തന്റെ 1810-ലെ പ്രൊഡ്രോമസ് ഫ്ലോറേ നോവ ഹോളണ്ടിയേ എന്ന കൃതിയിൽ ആദ്യമായി വിവരിച്ച നിരവധി ഇനങ്ങളിൽ ഒന്നാണിത്.[1][2][3]

blackrod
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Orobanchaceae
Genus: Buchnera
Species:
B. linearis
Binomial name
Buchnera linearis
  1. "Buchnera linearis". Atlas of Living Australia. Retrieved 2023-06-07.
  2. Grazyna Paczkowska. "Buchnera linearis". FloraBase, Flora of Western Australia. Retrieved 2023-06-07.
  3. "Buchnera linearis". James Cook University Australia - Plants by Scientific Name. Retrieved 2023-06-07.
"https://ml.wikipedia.org/w/index.php?title=ബുക്‌നേറ_ലീനിയറിസ്&oldid=3985306" എന്ന താളിൽനിന്ന് ശേഖരിച്ചത്