ബീറ്റ്സ് ഓഫ് ദി അന്റോനോവ്

2014-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി ചിത്രം

2014-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി ചിത്രമാണ് ബീറ്റ്സ് ഓഫ് ദി അന്റോനോവ്. സുഡാനീസ് ചലച്ചിത്ര നിർമ്മാതാവ് ഹജൂജ് കുക്ക സംവിധാനം ചെയ്ത് ഹജൂജ് കുക്കയും സ്റ്റീവൻ മാർക്കോവിറ്റ്സും ചേർന്ന് നിർമ്മിച്ച സുഡാനീസ്-ദക്ഷിണാഫ്രിക്കൻ സഹനിർമ്മാണമാണിത്. ബ്ലൂ നൈൽ, നുബ പർവതനിരകളിലെ സുഡാൻ-എസ്ആർഎഫ് സംഘർഷം ഈ സിനിമ രേഖപ്പെടുത്തുന്നു. രോഗഗ്രസ്‌തമായ സമൂഹങ്ങളെ സാംസ്കാരികമായും ആത്മീയമായും നിലനിൽക്കാൻ സഹായിക്കുന്നതിൽ സംഗീതത്തിന്റെ പങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[1]

Beats of the Antonov
Film poster
സംവിധാനംHajooj Kuka
നിർമ്മാണംHajooj Kuka, Steven Markovitz
അഭിനേതാക്കൾSudanese refugees
ഛായാഗ്രഹണംHajooj Kuka
ചിത്രസംയോജനംHajooj Kuka, Khalid Shamis
റിലീസിങ് തീയതി
  • 5 സെപ്റ്റംബർ 2014 (2014-09-05) (TIFF)
രാജ്യംSudan
South Africa
ഭാഷArabic
സമയദൈർഘ്യം68 minutes

ദക്ഷിണ സുഡാനിലെ നുബ പർവതനിരകളിലെ ജനങ്ങൾക്കിടയിൽ താമസിക്കുന്ന ചലച്ചിത്ര സംവിധായകൻ ഹജൂജ് കുക്ക രണ്ട് വർഷം കൊണ്ട് നിർമ്മിച്ചതാണ് [2] "ലോക സിനിമയുടെ സ്‌ക്രീനിൽ സുഡാന്റെ പേര് ഉയർത്തിയ" ഈ ഡോക്യുമെന്ററി[3]

അവാർഡുകളും നാമനിർദ്ദേശങ്ങളും തിരുത്തുക

Year Award Category Work Result
2014 Toronto International Film Festival, Canada People's Choice Award Beats of the Antonov വിജയിച്ചു
2015 Luxor African Film Festival, Egypt[4] Grand Nile Prize for Best Feature Documentary Beats of the Antonov വിജയിച്ചു
2015 Cordoba African Film Festival, Spain[5] The Best Documentary Award Beats of the Antonov വിജയിച്ചു
2015 Durban International Film Festival, South Africa[6] Best Documentary and the Artwatch Africa freedom of expression award Beats of the Antonov വിജയിച്ചു
2015 Festival de cinémas d'Afrique in Angers, France Best film both jury and public award Beats of the Antonov വിജയിച്ചു
2015 San Francisco International Film Festival[7] Golden Gates Awards Documentary Feature Beats of the Antonov നാമനിർദ്ദേശം
2016 FAME, la Gaîté lyrique's cinema and pop culture festival, France MUBI Prize Beats of the Antonov വിജയിച്ചു

അവലംബം തിരുത്തുക

  1. TIFF ’14: Awards glory for "Beats of the Antonov". RealScreen, 14 September 2014.
  2. TIFF: Beats Bags The Big Prize Archived 20 January 2015 at the Wayback Machine., Strictly Docs, 15 September 2014.
  3. Sudanese film maker brings reality of civil war to Toronto festival Archived 2017-09-08 at the Wayback Machine. The East African. Retrieved 28 February 2015.
  4. African Film Festival winners announced Archived 2015-04-03 at the Wayback Machine. TNN. Retrieved 1 April 2015
  5. De Clausura 12 FCAT Cordoba[പ്രവർത്തിക്കാത്ത കണ്ണി] FCAT. Retrieved 1 April 2015
  6. Network, Al Jazeera English. "Beats of the Antonov Wins Big at Durban International Film Festival". Modern Ghana. Retrieved 18 March 2016.
  7. Festival Prizes Archived 3 April 2015 at the Wayback Machine. San Francisco Film Society. Retrieved 1 April 2015

പുറംകണ്ണികൾ തിരുത്തുക