മാട്ടിറച്ചി
(ബീഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മാടുകളുടെ ഇറച്ചിയെയാണ് മാട്ടിറച്ചി അഥവാ ബീഫ് (ഇംഗ്ലീഷ്: Beef) എന്ന് പറയുന്നത്. പശു, കാള, എരുമ, പോത്ത് എന്നിവയാണ് മാടുകൾ.
ചിത്രശാല
തിരുത്തുക-
ബീഫ് ഉലർത്തിയത്
-
കപ്പയും ഇറച്ചിയും