ബി. പോൾ തലിയത്ത്
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ റേഡിയേഷൻ ഓങ്കോളജിസ്റ്റാണ് ബി. പോൾ തലിയത്ത്. കമല നെഹ്റു മെമ്മോറിയൽ ഹോസ്പിറ്റൽ, പ്രയഗ്രജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിന്റെ വകുപ്പുതലവനും റീജിയണൽ കാൻസർ സെന്ററിന്റെ അഡീഷണൽ ഡിറക്ടറുമാണ്. നിരവധി കാൻസർ ബോധവൽക്കരണ പരിപാടികളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു [1] [2] 2006 ലെ ദേശീയ കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് കാൻസർ, വനിതാ പരിപാടിയുടെ ഭാഗമായിരുന്നു അദ്ദേഹം.[3] 2007 ൽ താലിയത്തിനെ ഇന്ത്യാ ഗവൺമെന്റ് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ അവാർഡായ പദ്മശ്രീ നൽകി ആദരിച്ചു.[4]
ബി. പോൾ തലിയത്ത് B. Paul Thaliath | |
---|---|
ജനനം | 18 September 1952 Kerala, India |
തൊഴിൽ | Oncologist |
അറിയപ്പെടുന്നത് | Radiation oncology |
ജീവിതപങ്കാളി(കൾ) | Mary Paul |
കുട്ടികൾ | Augustine Paul; Dr Sebastian Paul |
പുരസ്കാരങ്ങൾ | Padma Shri |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "One India". One India. 12 November 2006. Retrieved 28 December 2014.
- ↑ "Times of India". Times of India. 2014. Archived from the original on 28 December 2014. Retrieved 28 December 2014.
- ↑ "Hindustan Times". Hindustan Times. 6 November 2006. Archived from the original on 28 December 2014. Retrieved 28 December 2014.
- ↑ "Padma Awards" (PDF). Padma Awards. 2014. Archived from the original (PDF) on 15 November 2014. Retrieved 11 November 2014.