ബി. കെ. സമന്ത്
ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു നാടോടി ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവും
ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു നാടോടി ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമാണ് ബി കെ സമന്ത്. താൽ കി ബസാർ എന്ന വൈറൽ ഗാനത്തിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. കുമാനി അല്ലെങ്കിൽ ഗർവാലി ഭാഷയിലുള്ള ഈ മ്യൂസിക് വീഡിയോയ്ക്ക് യുട്യൂബിൽ 37 മില്യൺ കാഴ്ചക്കാരാണുള്ളത്.[1][2][3][4][5][6][7][8]
സ്വകാര്യ ജീവിതം
തിരുത്തുക1982 ജൂൺ 26 ന് ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ ഘട്ട് ലോഹഘട്ട് നഗർ പഞ്ചായത്തിനടുത്തുള്ള സിംഗട ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.[1]അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും പ്രാദേശികമായി ചിത്രീകരിച്ചതാണ്.[3][9][10][11][12]
അവലംബം
തിരുത്തുക- ↑ 1.0 1.1 "बीके सामंत के थल की बाजार. गीत का कायल हुआ उत्तराखंड". Dainik Jagran (in ഹിന്ദി). Retrieved 2019-12-12.
- ↑ "Video: पहाड़ की खूबसूरत लोकेशन और शानदार पहाड़ी गीत, देखिए ये नई पेशकश". राज्य समीक्षा (in ഹിന്ദി). Retrieved 2019-12-12.
- ↑ 3.0 3.1 Jivan (2019-08-22). "हल्द्वानी-दिल्ली, देहरादून व नैनीताल में होगी इस उत्तराखंडी गीत की शूटिंग, फिर नया धमाका करने आ रहे हैं बीके सामंत". News Today Network (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-12.
- ↑ "पहाड़ का ये गीत सोशल मीडिया पर सुपर-डुपर हिट, 10 दिन में 11 लाख लोगों ने देखा". राज्य समीक्षा (in ഹിന്ദി). Retrieved 2019-12-12.
- ↑ "मशहूर गायक बीके सामंत के गीत पर झूमे लोग". Hindustan Dainik (in hindi). Retrieved 2019-12-15.
{{cite web}}
: CS1 maint: unrecognized language (link) - ↑ "पहाड़ के लिए पलायन बना नासूर, लोक संगीत के जरिए लगाई गुहार, 'तू ए जा रे पहाड़'". Zee News Hindi (in ഇംഗ്ലീഷ്). 2019-10-09. Retrieved 2019-12-15.
- ↑ Singh, Vashundhara (2019-07-25). "जाने कहा फिल्माया गया है ये प्रचलित उत्तराखंडी पहाड़ी गीत: 'थल की बाज़ार'". Uttarakhand Express (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-15. Retrieved 2019-12-15.
- ↑ Shukla, Deepu (2019-09-29). "उत्तराखंड : पलायन को रोकने के लिए संजीदा प्रयास किए : मुख्यमंत्री". Kanv Kanv. Archived from the original on 2019-12-15. Retrieved 2019-12-15.
- ↑ Kumar, Sudhir (2019-10-04). "कुमाऊनी लोकगीतों के चैम्पियन चम्पावत के बीके सामंत". Kafal Tree (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-15.
- ↑ "ZEE5". comingsoon.zee5.com. Archived from the original on 2020-03-31. Retrieved 2019-12-15.
- ↑ "CM ने इस पहाड़ी गीत का किया लोकार्पण, कहा- इससे पलायन किए लोगों को वापस लाने में मिलेगी मदद". punjabkesari. 2019-09-29. Retrieved 2019-12-15.
- ↑ "बी.के सामंत के सभी लोकप्रिय गीत लिरिक्स के साथ". lyricsnary. Retrieved 19 February 2021.