ബി. മുഹമ്മദ് അഹമ്മദ്

(ബി.മുഹമ്മദ് അഹമ്മദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാട്ടറിവ് ഗവേഷകനും കേരള ഫോക്‌ലോർ അക്കാദമിയുടെ മുൻ ചെയർമാനുമാണു്[1] ബി. മുഹമ്മദ് അഹമ്മദ്. പയ്യന്നൂർ കോളേജിൽ അദ്ധ്യാപകനായിരുന്നു. ഫോക്‌ലോർ വിഷയത്തിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ പത്രാധിപരും ആണിദ്ദേഹം.

ബി. മുഹമ്മദ് അഹമ്മദ്
ബി. മുഹമ്മദ് അഹമ്മദ്
ബി. മുഹമ്മദ് അഹമ്മദ്
തൊഴിൽഅദ്ധ്യാപകൻ
ദേശീയതഭാരതീയൻ
വിഷയംനാടൻ കല

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-24.
"https://ml.wikipedia.org/w/index.php?title=ബി._മുഹമ്മദ്_അഹമ്മദ്&oldid=3899628" എന്ന താളിൽനിന്ന് ശേഖരിച്ചത്