ബി.എം.പി
സോവിയറ്റ് യൂണിയൻ ഡിസൈൻ ചെയ്ത ഒരു ഇൻഫന്ട്രി ഫൈറ്റിംഗ് വെഹിക്കിൾ ആണ് ബി.എം.പി. ബൊയേവയ മഷിന പെഖോറ്റി (Russian: Боевая Машина Пехоты 1; БМП-1, അർഥം "infantry fighting vehicle") എന്നതിന്റെ ചുരുക്ക രൂപമാണ് ചുരുക്ക രൂപമാണ് ബി.എം.പി. ടാങ്കുകളിൽ നിന്ന് വ്യത്യസ്തമായി യുദ്ധമുന്നണിയിൽ സൈനികരെ വഹിക്കാനും ആക്രമണത്തിന് ഉപയോഗിക്കാനും തക്ക രീതിയിൽ ആണ് ഇത്തരം വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഇനത്തിൽ ലോകത്തിൽ ഏറ്റവും പ്രചാരമുള്ള വാഹനമാണ് ബി.എം.പി. ചില രാജ്യങ്ങൾ ഇതിന്റെ വകഭേദങ്ങൾ നിർമ്മിക്കുന്നുണ്ട്. ഈ പരമ്പരയിൽ ബി.എം.പി 1, 2, 3 വേർഷനുകൾ നിർമ്മിക്കപ്പെട്ടു. ബി.എം.പി 1 എന്ന മോഡൽ ആണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ഇന്ത്യയുടെതടക്കം കരസേനയിൽ ഈ വാഹനം ഉണ്ട്.
- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Z&S7-8
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;tvo
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ БОЕВЫЕ МАШИНЫ ПЕХОТЫ (БМП) И СПЕЦИАЛЬНЫЕ МАШИНЫ НА ИХ БАЗЕ (in റഷ്യൻ). militaryparitet.com. Retrieved 13 December 2009.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Deagel BMP-1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Československo v minulosti vyvezlo 35 000 tanků a obrněnců". Archived from the original on 2018-06-21. Retrieved 2015-10-13.
- ↑ Army Equipment
- ↑ 7.0 7.1 7.2 7.3 7.4 7.5 7.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Tanks in Russia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 8.0 8.1 8.2 8.3 8.4 8.5 8.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Otvaga
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Janes
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ John Pike. "BMP-1 Fighting Vehicle". GlobalSecurity.org. Retrieved 24 December 2014.
BMP-1 | |
---|---|
Ex-Iraqi BMP-1 captured by US forces in Iraq during the First Gulf War. | |
വിഭാഗം | Infantry fighting vehicle |
ഉല്പ്പാദന സ്ഥലം | Soviet Union |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1966–present |
ഉപയോക്താക്കൾ | Soviet Union, Russia, Poland, Egypt, Mongolia, Syria, China, Afghanistan, India, Iraq, Germany, Greece, Finland and Sweden. |
യുദ്ധങ്ങൾ | See Service history and Combat history |
നിർമ്മാണ ചരിത്രം | |
രൂപകൽപ്പന ചെയ്തയാൾ | Pavel Isakov (Design Bureau of the ChTZ)[1] |
രൂപകൽപ്പന ചെയ്ത വർഷം | 1961–1965 |
നിർമ്മാതാവ് | Kurgan Engineering Works (KMZ) (USSR)[1] VOP 026 ExcaliburArmy(Czechoslovakia) See also Production history section for details. |
നിർമ്മാണമാരംഭിച്ച വർഷം | 1966–1982 (USSR)[2] |
നിർമ്മിക്കപ്പെട്ടവ | More than 20,000 of all variants (USSR)[3] More than 3,000 of all variants (PRC)[4] 18,000 (Czechoslovakia)[5] ≈800 (India)[6] |
മറ്റു രൂപങ്ങൾ | BMP-1, BMP-2, MLI-84, Boragh, see also BMP-1 variants. |
വിശദാംശങ്ങൾ (Ob'yekt 765Sp3) | |
ഭാരം | 13.2 tonne (13.0 long ton; 14.6 short ton)[7][8] |
നീളം | 6.735 മീ (22 അടി 1.2 ഇഞ്ച്)[7] |
വീതി | 2.94 മീ (9 അടി 8 ഇഞ്ച്)[7] |
ഉയരം | 2.068 മീ (6 അടി 9.4 ഇഞ്ച്) 1.881 മീ (6 അടി 2.1 ഇഞ്ച്) to turret top[7][8] |
പ്രവർത്തക സംഘം | 3 (commander, driver and gunner) + 8 passengers |
Armor | 6–33 മി.മീ (0.020–0.108 അടി) welded rolled steel |
Primary armament |
73 mm 2A28 Grom low pressure smoothbore short-recoil semi-automatic gun (40 rounds)[7] ATGM launcher for 9M14 Malyutka (4 rounds)[2] |
Secondary armament |
7.62 mm PKT coaxial machinegun (2,000 rounds) |
Engine | UTD-20, 6-cylinder 4-stroke V-shaped airless-injection water-cooled multifuel 15.8 liter diesel 300 hp (224 kW) at 2,600 rpm[7][8] |
Power/weight | 22.7 hp/tonne (17.0 kW/tonne) |
Suspension | individual torsion bar with hydraulic shock absorbers on the 1st and 6th road wheels |
Ground clearance | 370 മി.മീ (1.21 അടി)[7][8] |
Fuel capacity | 462 L (102 imp gal; 122 US gal)[8] |
Operational range |
600 കി.മീ (2,000,000 അടി) road[10] 500 കി.മീ (1,600,000 അടി) off-road[8] |
Speed | 65 km/h (40 mph) road 45 km/h (28 mph) off-road 7–8 km/h (4.3–5.0 mph) water[8][9] |