ഇൻഫന്ട്രി ഫൈറ്റിംഗ് വെഹിക്കിൾ
(Infantry fighting vehicle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുദ്ധമുന്നണിയിൽ സൈനികരെ വഹിക്കാനും അതെ സമയം ആക്രണം നടത്താനും ശേഷിയുള്ള ടാങ്കുകൾക്കു സമാനമായ എന്നാൽ ടാങ്കുകളുടെ അത്ര കവചിതമല്ലാത്ത സൈനികവാഹനങ്ങളാണ് ഇൻഫന്ട്രി ഫൈറ്റിംഗ് വെഹിക്കിൾ - IFV എന്നറിയപ്പെടുന്നത്. mechanized infantry combat vehicle (MICV) എന്നാണ് ഇവയുടെ ശരിയായ നാമം.