ബിർളാ പ്ലാനറ്റെറിയം
ഏഷ്യയിലെ ഏറ്റവും വലുതും [1]ലോകത്തിലെ തന്നെ രണ്ടാമത്തേ വലുതുമായ [2]പ്ലാനറ്റെറിയം ആണു കൊൽക്കത്തയിലെ ബിർള പ്ലാനറ്റെറിയം. ഇത് കൂടാതെ ഇന്ത്യയിൽ ബി എം ബിർള പ്ലാനറ്റെറിയം, ചെന്നൈ,ദി ബിർള പ്ലാനറ്റെറിയം, ഹൈദരാബാദ് എന്നീ രണ്ട് ബിർളാ പ്ലാനറ്റെറിയങ്ങൾ കൂടി ഉണ്ട്.
![]() എം പി ബിർള പ്ലാനറ്റെറിയം, കൊൽക്കത്ത | |
![]() | |
സ്ഥാപിതം | 1963 |
---|---|
സ്ഥാനം | No. 96, Jawaharlal Nehru Road, Kolkata, India. |
Type | Planetarium museum |
അവലംബംതിരുത്തുക
- ↑ "Birla Planetarium plans show for students to mark its golden jubilee". മൂലതാളിൽ നിന്നും 2011-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-02.
- ↑ M P Birla Planetarium