ബിഹൈൻഡ് ദ ബ്യൂട്ടിഫുൾ ഫോർഎവർസ്

കാതറിൻ ബൂ : പുലിറ്റ്സർ പുരസ്കാര ജേതാവ്

അമേരിക്കൻ പത്രപ്രവർത്തകയും 2012 ലെ പുലിറ്റ്സർ പുരസ്കാര ജേതാവുമായ  കാതറിൻ ബൂ എഴുതിയ പുസ്തകമാണ് ബിഹൈൻഡ് ദ ബ്യൂട്ടിഫുൾ ഫോർഎവർസ് (Behind the Beautiful Forevers: Life, Death, and Hope in a Mumbai Undercity).   ഈ പുസ്തകം നാഷണൽ ബുക്ക് അവാർഡ്, ലോസ് ഏഞ്ചൽസ് ടൈംസ് പുസ്തക സമ്മാനം തുടങ്ങിയ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.[1][2] 2015 ൽ ലണ്ടനിലെ റോയൽ നാഷണൽ തീയറ്ററിന്റെ പദ്ധതിയായ നാഷണൽ തീയറ്റർ ലൈവിൽ ഡേവിഡ് ഹരേ പ്രദർപ്പിച്ച നാടകം ഈ കൃതിയെ അടിസ്ഥാനമാക്കിയാണ്.[3] ഇതിൽ മുംബോയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തു സ്തിഥി ചെയ്യുന്ന ഇന്നത്തെ ഒരു ചേരിയായ അന്നവദി എന്ന ചേരിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചേരിയിലെ സ്ഥിരതാമസക്കാരായ കുപ്പത്തൊട്ടി വൃത്തിയാക്കുന്നവർ, ഭിക്ഷക്കാർ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പലതരക്കാരായ ആളുകളുടെ ജീവിതങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്.[4]

Behind the Beautiful Forevers
കർത്താവ്Katherine Boo
പ്രസാധകർRandom House
പ്രസിദ്ധീകരിച്ച തിയതി
2012
ഏടുകൾ256 pp.
ISBN978-1-4000-6755-8
OCLC693809650


പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക

പതിപ്പുകൾ

തിരുത്തുക
  • Katherine Boo (February 7, 2012). Behind the Beautiful Forevers: Life, Death, and Hope in a Mumbai Undercity. United States: Random House. p. 288. ISBN 978-1-4000-6755-8.
  • Katherine Boo (7 June 2012). Behind the Beautiful Forevers: Life, Death, and Hope in a Mumbai Slum. United Kingdom: Portobello Books. p. 288. ISBN 978-1-84627-449-7.

ഇതും നോക്കുക

തിരുത്തുക
  1. "Behind the Beautiful Forevers". Random House. Retrieved 2014-02-02.
  2. Leslie Kaufman (November 14, 2012). "Novel About Racial Injustice Wins National Book Award". New York Times. Retrieved November 15, 2012.
  3. "Behind the Beautiful Forevers". National Theatre Live. Retrieved May 27, 2016.
  4. Katherine Boo (2012), Behind the Beautiful Forevers, New York: Random House
  5. John Williams (January 14, 2012). "National Book Critics Circle Names 2012 Award Finalists". New York Times. Retrieved January 15, 2013.
  6. Alison Flood (5 October 2012). "Six books to 'change our view of the world' on shortlist for non-fiction prize". The Guardian. Retrieved 5 October 2012.
  7. Alison Flood (8 November 2012). "Guardian First Book award 2012 shortlist announced". The Guardian. Retrieved November 8, 2012.
  8. David Daley (December 23, 2012). "The What To Read Awards: Top 10 Books of 2012". Salon. Retrieved December 24, 2012.
  9. Staff writer (April 19, 2013). "Announcing the 2012 Los Angeles Times Book Prize winners". LA Times. Retrieved April 21, 2013.
  10. Carolyn Kellogg (August 14, 2013). "Jacket Copy: PEN announces winners of its 2013 awards". Los Angeles Times. Retrieved August 14, 2013.