ബിശാഖ ദത്ത

ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും മുൻ പത്രപ്രവർത്തകയും

ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും മുൻ പത്രപ്രവർത്തകയും ആക്ടിവിസ്റ്റും ആണ് ബിശാഖ ദത്ത[1]. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ത്രീ അവകാശങ്ങളെയും ലൈഗികതകളെയും സംബന്ധിച്ചുള്ള പോയിന്റ് ഓഫ് വ്യൂ എന്ന സംഘടനയുടെ സ്ഥാപകയും എക്സിക്യുട്ടീവ് ഡയറക്ടറുമാണ്[2]. വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ ആദ്യ ഇന്ത്യക്കാരിയായിരുന്നു(2010-2014).[1]. Creating Resources for Empowerment in Action എന്ന സംഘടനയുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ബിശാഖ ദത്ത
ബിശാഖ ദത്ത AWID 2016 പരിപാടിയിൽ
തൊഴിൽപത്രപ്രവർത്തക, ചലച്ചിത്രനിർമ്മാതാവ്

ജീവിതവും പ്രവർത്തനങ്ങളും

തിരുത്തുക

1998 ൽ And Who Will Make the Chapatis?, എന്ന, മഹാരാഷ്ട്രയിലെ വനിതകൾ മാത്രമുള്ള പഞ്ചായത്തുകളെപ്പറ്റി ഒരു പുസ്തകം എഡിറ്റ് ചെയ്തു.[3] 2003 ൽ അവരുടെ In the Flesh: three lives in prostitution എന്ന ഡോക്യുമെന്ററി പുറത്തിറങ്ങി.[4][5]

  1. 1.0 1.1 Kurup, Deepa (14 April 2010). "And now, Wikipedia India's new face". The Hindu. Retrieved 2014-11-05.
  2. "Board". Point of View. Archived from the original on 2019-03-17. Retrieved 2014-11-05.
  3. "Book Review: And Who Will Make the Chapatis?". SAWNET. 2009-02-16. Retrieved 2010-11-27.
  4. "The Hindu : Sex, truth, and videotape". The Hindu. 2002-08-29. Archived from the original on 2010-08-31. Retrieved 2010-11-27.
  5. Sharma, Kanika (15 Nov 2013). "Flesh Talkies". MiD DAY. Retrieved 2014-11-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിശാഖ_ദത്ത&oldid=4100354" എന്ന താളിൽനിന്ന് ശേഖരിച്ചത്