ബില്ലി ലൂർഡ്
ബില്ലി കാതറിൻ ലൂർഡ്[1] (ജനനം: ജൂലൈ 17, 1992)[2] ഒരു അമേരിക്കൻ അഭിനേത്രിയാണ്. സ്‌ക്രീം ക്വീൻസ് (2015-2016) എന്ന ഫോക്‌സ് ഹൊറർ കോമഡി പരമ്പരയിലെ ചാനൽ #3 ആയി അഭിനയിച്ചതിനും അമേരിക്കൻ ഹൊറർ സ്റ്റോറി (2017-ഇന്ന് വരെ) എന്ന എഫ്.എക്‌സ്. ഹൊറർ ആന്തോളജി പരമ്പരയിലെ വേഷങ്ങളുടെ പേരിലും അവർ അറിയപ്പെടുന്നു. സ്റ്റാർ വാർസ് എന്ന സിനിമാ ത്രയത്തിലെ (2015-2019) ലെഫ്റ്റനന്റ് കോനിക്സായി അവർ വേഷമിട്ടു. നടി കാരി ഫിഷറിന്റെ ഏക മകളാണ് ബില്ലി ലൂർഡ്.
ബില്ലി ലൂർഡ് | |
---|---|
ജനനം | ബില്ലി കാതറിൻ ലൂർഡ് ജൂലൈ 17, 1992 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. |
വിദ്യാഭ്യാസം | ഹാർവാർഡ്-വെസ്റ്റ്ലേക്ക് സ്കൂൾ |
കലാലയം | ന്യൂയോർക്ക് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 2015–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഓസ്റ്റിൻ റൈഡൽ (m. 2022) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
മുൻകാലജീവിതം
തിരുത്തുകബില്ലി കാതറിൻ ലൂർഡ് 1992 ജൂലൈ 17 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടി കാരി ഫിഷറിന്റെയും ടാലന്റ് ഏജന്റ് ബ്രയാൻ ലൂർഡിന്റെയും ഏക മകളായി ജനിച്ചു.[3][4][5][6] നടി ഡെബി റെയ്‌നോൾഡ്‌സിന്റെയും ഗായകൻ എഡ്ഡി ഫിഷറിന്റെയും പേരക്കുട്ടി കൂടിയായ ലൂർഡ്, ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിച്ചിട്ടുള്ള ടോഡ് ഫിഷർ, ജോളി ഫിഷർ, ട്രിസിയ ലീ ഫിഷർ എന്നിവരുടെ ഭാഗിനേയികൂടിയാണ്. പിതാവ് നിയമപരമായി ദത്തെടുത്ത ബ്രൂസ് ബോസിയുമായുള്ള പിതാവിന്റെ വിവാഹത്തിൽ നിന്നുള്ള അവ എന്ന ഒരു സഹോദരിയും അവർക്കുണ്ട്.[7] അമ്മയുടെ ഭാഗത്ത് നിന്ന്, അവർ റഷ്യൻ-ജൂത, സ്കോട്ട്സ്-ഐറിഷ്/ഇംഗ്ലീഷ് വംശജയാണ്.[8][9][10][11][12]
വ്യക്തിജീവിതം
തിരുത്തുക2016-ൻ്റെ തുടക്കത്തിൽ നടൻ ഓസ്റ്റൻ റൈഡലുമായി ലൂർഡ് ഡേറ്റിംഗ് ആരംഭിച്ചു.[13] റൈഡലിൽ നിന്നുള്ള ഒരു ചെറിയ വേർപിരിയൽ സമയത്ത്, നടനും സ്‌ക്രീം ക്വീൻസ് സഹനടനുമായിരുന്ന ടെയ്‌ലർ ലോട്ട്‌നറുമായി 2016 ഡിസംബർ മുതൽ 2017 ജൂലൈ വരെ അവർ ഡേറ്റിംഗ് നടത്തി.[14] പിന്നീട് 2017-ൽ ലൂർഡും റൈഡലും അനുരഞ്ജനത്തിലായി. 2020 ജൂണിൽ വിവാഹനിശ്ചയം നടത്തിയ ശേഷം, 2020 സെപ്റ്റംബറിൽ അവരുടെ മകൻ ജനിച്ചു. 2022 മാർച്ചിൽ അവർ വിവാഹിതരായി..[15][16][17][18] 2022 ഡിസംബറിൽ, ലൂർദിന് രണ്ടാമത്തെ കുട്ടിയായി ഒരു മകൾ ജനിച്ചു.[19]
റൈഡലുമായുള്ള വിവാഹത്തിലൂടെ, നടൻ ക്രിസ്റ്റഫർ റൈഡലിൻ്റെ മരുമകളായ ലൂർഡ്,[20] സംവിധായകൻ മാർക്ക് റൈഡലിൻ്റെയും നടി ജോവാൻ ലിൻവില്ലിൻ്റെയും ചെറു മരുമകളുംകൂടിയാണ്.[21][22]
അവലംബം
തിരുത്തുക- ↑ Fisher, Carrie (2008). Wishful Drinking. Simon and Schuster. p. 121. ISBN 978-1-4391-5371-0.
- ↑ Martin, Annie (July 17, 2017). "Billie Lourd celebrates 25th birthday at rainbow-themed bash". United Press International. Retrieved July 15, 2018.
- ↑ Byrne, James Patrick. Coleman, Philip. King, Jason Francis. Ireland and the Americas: Culture, Politics, and History: A Multidisciplinary Encyclopedia. Volume 2. P. 804. ABC-CLIO, 2008. ISBN 978-1-85109-614-5.
- ↑ de Vries, Hilary (April 24, 1994). "Q & A Hollywood Times Three Debbie Reynolds and Carrie Fisher discuss Hollywood families, not-so-fictional novels—and baby Billie's there to chaperone". Los Angeles Times. Retrieved March 7, 2010.
I was raised Protestant but I'm half-Jewish—the wrong half.
- ↑ Carrie Fisher's Wild Ride, Baltimore Jewish Times Archived February 3, 2012, at the Wayback Machine.
- ↑ "'Jewish Sinatra' tells all". Jewish News of Greater Phoenix. Vol. 52, no. 7. Phoenix, Arizona. October 15, 1999. Archived from the original on September 10, 2002.
- ↑ Witchel, Alex (March 30, 2018). "For the heir to the Palm steakhouse empire, nostalgia is a plate of fancy chicken nuggets". The Washington Post. Retrieved April 1, 2018.
- ↑ Byrne, James Patrick; Coleman, Philip; and Jason Francis King (2008). Ireland and the Americas: Culture, Politics, and History: A Multidisciplinary Encyclopedia, Volume 2, ABC-CLIO, page 804. ISBN 978-1851096145
- ↑ de Vries, Hilary (April 24, 1994). "Q & A Hollywood Times Three Debbie Reynolds and Carrie Fisher discuss Hollywood families, not-so-fictional novels—and baby Billie's there to chaperone". Los Angeles Times. Retrieved March 7, 2010.
- ↑ Miller, Gerri (September 6, 2017). "Hollywood Now: New Roles for JLaw, Ben Stiller and More". InterfaithFamily.com. Retrieved June 21, 2018.
- ↑ Freedland, Michael (September 24, 2010). "Eddie Fisher obituary". The Guardian. Retrieved June 22, 2018.
- ↑ Riley, John (September 25, 2010). "Eddie Fisher: Singer and actor whose career was overshadowed by his marriages and divorces". The Independent. Retrieved June 22, 2018.
- ↑ Walsh, Savannah (2020-09-25). "All About Austen Rydell, Billie Lourd's Fiancé and Father Of Her Child". ELLE (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on October 7, 2021. Retrieved 2021-10-07.
- ↑ "She Said Yes! Billie Lourd Engaged to Boyfriend Austen Rydell". Us Weekly (in അമേരിക്കൻ ഇംഗ്ലീഷ്). 2020-06-26. Archived from the original on September 27, 2022. Retrieved 2021-10-07.
- ↑ "Carrie Fisher's daughter Billie Lourd is engaged to Austen Rydell: She gave birth to her son in 2020.'She said YES!!'". USA TODAY (in ഇംഗ്ലീഷ്). Archived from the original on September 25, 2020. Retrieved 2020-09-14.
- ↑ "Billie Lourd Is A Mom! Actress Welcomes First Child with Fiancé Austen Rydell". PEOPLE.com (in ഇംഗ്ലീഷ്). September 24, 2020. Archived from the original on October 28, 2020. Retrieved September 25, 2020.
- ↑ "Billie Lourd announces birth of baby boy named in honor of her late mother Carrie Fisher". CBS News. September 25, 2020. Archived from the original on October 21, 2020. Retrieved November 22, 2020.
- ↑ "Billie Lourd announces marriage to Austen Rydell: See the wedding photos". ABC News (in ഇംഗ്ലീഷ്). Archived from the original on March 23, 2022. Retrieved 2022-03-23.
- ↑ "Billie Lourd and Austen Rydell's Relationship Timeline". Peoplemag (in ഇംഗ്ലീഷ്). Archived from the original on September 22, 2022. Retrieved 2022-09-21.
- ↑ "Austen Rydell". IMDb. Archived from the original on September 22, 2022. Retrieved 2022-09-21.
- ↑ Pedersen, Erik (2021-06-21). "Joanne Linville Dies: 'Star Trek' Romulan Commander & 'Twilight Zone' Actress With Scores Of Screen Credits Was 93". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on June 24, 2021. Retrieved 2022-09-17.
- ↑ Walsh, Savannah (2020-09-25). "All About Austen Rydell, Billie Lourd's Fiancé and Father Of Her Child". ELLE (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on October 7, 2021. Retrieved 2021-10-07.