ബില്ലി ജീൻ കിംഗ്
അമേരിയ്ക്കൻ ടെന്നീസ് കളിക്കാരിയായിരുന്ന ബില്ലി ജീൻ കിങ്. കാലിഫോർണിയായിലെ ലോങ് ബീച്ചിൽ 1943 നവംബർ22 നു ജനിച്ചു.ബില്ലി ആകെ 39 ഗ്രാൻഡ്സ്ളാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 12 വ്യക്തിഗത കിരീടങ്ങൾ, 16 വനിതകളുടെ ഡബിൾസ്, 11 മിക്സഡ് ഡബിൾസ് ഇവ ഉൾപ്പെടുന്നു.അമേരിയ്ക്കയിൽ നിന്നുള്ള ഒന്നാം നമ്പർ കളിക്കാരിയുമായിരുന്നു ബില്ലി. വിറ്റ്മാൻ കപ്പിലും,ഫെഡറേഷൻ കപ്പിലും അമേരിയ്ക്കയെ ബില്ലി പ്രതിനിധീകരിച്ചിട്ടുണ്ട്.ഫെഡറേഷൻ കപ്പിനുള്ള മത്സരത്തിൽ അമേരിയ്ക്കൻ സംഘത്തെ 3 പ്രാവശ്യം നയിച്ചതും ഇവരായിരുന്നു. അമേരിയ്ക്കൻ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ ബില്ലി ജീൻ കിങ് നേടിയിട്ടുണ്ട്.[2]
Country | അമേരിക്കൻ ഐക്യനാടുകൾ |
---|---|
Residence | USA |
Born | Long Beach, California | നവംബർ 22, 1943
Height | 1.64 മീ (5 അടി 5 ഇഞ്ച്) |
Turned pro | 1968 |
Retired | 1983 |
Plays | Right-handed |
Career prize money | $1,966,487[1] |
Int. Tennis HOF | 1987 (member page) |
Singles | |
Career record | 695–155 (81.76%) (as shown on WTA website) |
Career titles | 129 (84 during open era) |
Highest ranking | No. 1 (1966) |
Grand Slam results | |
Australian Open | W (1968) |
French Open | W (1972) |
Wimbledon | W (1966, 1967, 1968, 1972, 1973, 1975) |
US Open | W (1967, 1971, 1972, 1974) |
Doubles | |
Career record | 87–37 (as shown on WTA website)[1] |
Highest ranking | No. 1 (1967) |
Grand Slam Doubles results | |
Australian Open | F (1965, 1969) |
French Open | W (1972) |
Wimbledon | W (1961, 1962, 1965, 1967, 1968, 1970, 1971, 1972, 1973, 1979) |
US Open | W (1964, 1967, 1974, 1978, 1980) |
Mixed Doubles | |
Career titles | 11 |
Grand Slam Mixed Doubles results | |
Australian Open | W (1968) |
French Open | W (1967, 1970) |
Wimbledon | W (1967, 1971, 1973, 1974) |
US Open | W (1967, 1971, 1973, 1976) |
Last updated on: November 21, 2012. |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Women's Tennis Association biography of Billie Jean King". Sonyericssonwtatour.com. Archived from the original on 2009-07-05. Retrieved July 4, 2011.
- ↑ "President Obama Names Medal of Freedom Recipients" Archived 2015-05-27 at the Wayback Machine., White House Office of the Press Secretary, July 30, 2009