ബിലാൽ
മലയാള സിനിമ
അമൽ നീരദ് സംവിധാനം ചെയ്ത് 2025-ൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഒരു മലയാളഭാഷ ചലച്ചിത്രമാണ് ബിലാൽ.അമൽ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.[1]2007-ൽ റീലീസ് ചെയ്ത ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.മമ്മൂട്ടിയെ കൂടാതെ ബാല,മംമ്ത മോഹൻദാസ്, തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.ബിഗ് ബിയുടെ പശ്ചാത്തല സംഗീതം നിർവഹിച്ച ഗോപി സുന്ദർ തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം ചെയ്യുന്നത്.[2]കൂടാതെ ഈ സിനിമക്ക് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ 689k+ പേർ Book My SHOW ൽ Intrested ആയിട്ടുണ്ട് .
ബിലാൽ | |
---|---|
സംവിധാനം | അമൽ നീരദ് |
അഭിനേതാക്കൾ | മമ്മൂട്ടി |
സംഗീതം | |
റിലീസിങ് തീയതി | 2025 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതവൃന്ദം
തിരുത്തുക- മമ്മൂട്ടി - ബിലാൽ ജോൺ കുരിശിങ്കൽ