ബിയർ നദി (കൊളറാഡോ)
ബിയർ നദി അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തെ യാമ്പ നദിയുടെ 22.7 മൈൽ നീളമുള്ള (36.5 കിലോമീറ്റർ)[2] ഒരു പോഷകനദിയാണ്. കൊളറാഡോയിലെ ഗാർഫീൽഡ് കൗണ്ടിയിലെ സ്റ്റിൽ വാട്ടർ റിസർവോയറിനു മുകളിലുള്ള ഫ്ലാറ്റ് ടോപ്സ് വൈൽഡർനസാണ് ഇതിന്റെ ഉത്ഭവസ്ഥാനം. വടക്കുകിഴക്കൻ ദിശയിലേയ്ക്ക് ഒഴുകുന്ന ബിയർ നദി റൗട്ട് കൗണ്ടിയിൽ എത്തി, യാമ്പ പട്ടണത്തിന് തൊട്ടു കിഴക്കായി യാമ്പ നദിയിൽ ചേരുന്നു.
Bear River[1] | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | 39°58′42″N 107°09′57″W / 39.97833°N 107.16583°W |
നദീമുഖം | Confluence with Yampa River 40°09′30″N 106°53′59″W / 40.15833°N 106.89972°W |
നദീതട പ്രത്യേകതകൾ | |
Progression | Yampa—Green—Colorado |
അവലംബം
തിരുത്തുക- ↑ "Bear River". Geographic Names Information System. United States Geological Survey. Retrieved 2011-01-28.
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 18, 2011