ബിയാങ്ക ലോവ്സൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ബിയാങ്ക ലോവ്സൺ (ജനനം: മാർച്ച് 20, 1979) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ നടിയാണ്. സേവ്ഡ് ബൈ ദി ബെൽ: ദ ന്യൂ ക്ലാസ്, ഗുഡ് ബിഹേവ്യർ, പ്രെറ്റി ലിറ്റിൽ ലയേഴ്സ്, റോഗ് എന്നീ ടെലിവിഷൻ പരമ്പരകളിലെ നിരന്തരമായ വേഷങ്ങളിലൂടെയാണഅ അവർ പ്രേക്ഷകരുടെയിടയിൽ കൂടുതൽ അറിയപ്പെടുന്നത്. സിസ്റ്റർ, സിസ്റ്റർ, ബഫി ദ വാമ്പയർ സ്ലേയർ, ദ സ്റ്റീവ് ഹാർവി ഷോ, ഡോസൺസ് ക്രീക്ക്, ദ സീക്രട്ട് ലൈഫ് ഓഫ് ദി അമേരിക്കൻ ടീനേജർ, ദി വാമ്പയർ ഡയറീസ്, ടീൻ വോൾഫ്, വിച്ചസ് ഓഫ് ഈസ്റ്റ് എന്റ് എന്നീ പരമ്പരകളുടെ തുടർച്ചയിലും അവർ മുൻ കഥാപാത്രങ്ങൾ ചെയ്തിരുന്നു. 2016 ൽ ലോസ്സൺ ക്രാഫ്റ്റ് ഷുഗർ എന്ന ഓപ്ര വിൻഫ്രി നെറ്റ്വർക്ക് പരമ്പരയിലെ പരമ്പരയിൽ അഭിനയിച്ചു. 2016 ൽ ഓപ്രാ വിൻഫ്രോ നെറ്റ്‍വർക്കിന്റെ 'ക്യൂൻ ഷുഗർ' എന്ന ഡ്രാമാ സീരിയലിൽ അഭിനയിച്ചു.

ബിയാങ്ക ലോവ്സൺ
ജനനം
Bianca Jasmine Lawson

(1979-03-20) മാർച്ച് 20, 1979  (45 വയസ്സ്)
വിദ്യാഭ്യാസംStella Adler Studio of Acting
Marymount High School
കലാലയംUniversity of Southern California
തൊഴിൽActress
സജീവ കാലം1988–present
മാതാപിതാക്ക(ൾ)Richard Lawson
Denise Gordy
കുടുംബംGordy

ജീവിതരേഖ തിരുത്തുക

ലോവ്സൺ, കാലിഫോർണിയയിലെ ലോസ്‍ ആഞ്ചലസിലാണ് ജനിച്ചത്. അവർ ഡെനീസിന്റെയും (ഗോർഡി), നടൻ റിച്ചാർഡ് ലോവ്സന്റേയും മകളാണ്. ബെയോൺസ് ലോവ്സന്റെ രണ്ടാം ഭാര്യയായ ടിന നോൾസിന് അവരുടെ മുൻബന്ധത്തിലുള്ള കുട്ടികളാണ് ഗായികമാരായ ബെയോൺസെയും സോലാൻഗെ നോൾസും.[1] മോട്ടൌൺ എന്ന അമേരിക്കൻ മ്യൂസിക് കമ്പനി സ്ഥാപകനായ ബെറി ഗോർഡിയുടെ ഭാഗിനേയിയാണ് ബിയാങ്ക ലോസൻ.[2] സ്റ്റെല്ല ആഡ്ലർ സ്റ്റുഡിയോ ഓഫ് ആക്ടിംഗ് ചേരുകയും ലോസ് ആഞ്ജലസിലെ ഒരു കത്തോലിക്കാ സ്കൂളായ മേരിമൗണ്ട് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് സിനിമ, മനഃശാസ്‌ത്രം എന്നീ വിഷയങ്ങളിൽ പഠനം നടത്തുവാനായി സതേൺ കാലിഫോർണിയ സർവ്വകലാശാലയിൽ ചേർന്നു.[3] ലോസൻറെ മാതാപിതാക്കൾ രണ്ടുപേരു ആഫ്രിക്കൻ-അമേരിക്കക്കാരാണ്. ബിയാങ്ക ലോവ്സണ് ഇറ്റാലിയൻ, തദ്ദേശീയ അമേരിന്ത്യൻ, പോർച്ചുഗീസ്, ക്രിയോൾ , ഇറ്റാലിയൻ, സ്വദേശി, പോർച്ചുഗീസ്, ക്രൊയേഷ്യൻ വംശപാരമ്പര്യമുണ്ട്.[4]

ഔദ്യോഗിക ജീവിതം തിരുത്തുക

ഒൻപതാം വയസ്സിൽ ബാർബി, റെവ്ലോൺ എന്നിവരുടെ വാണിജ്യ പരസ്യങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അവർ തന്റെ അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. 1993-ൽ, സേവ്ഡ് ബൈ ദി ബെൽ: ദ ന്യൂ ക്ലാസസ് എന്ന ടെലിവിഷൻ പരമ്പരയിലെ മേഗൻ ജോണായി തുടർച്ചയായി അഭിനയിച്ചു. WB നെറ്റ്‍വർക്കിന്റെ ഹാസ്യ പരമ്പരകളായ സിസ്റ്റർ, സിസ്റ്ററിൽ റോണ്ട കോളെയുടെ വേഷത്തിലും ദ സ്റ്റീവ് ഹാർവി ഷോയിൽ റോസാലിൻഡ് ആയും അവർ പല എപ്പിസോഡുകളിലായി പ്രത്യക്ഷപ്പെട്ടിരുന്നു.

അഭിനയ രംഗം തിരുത്തുക

സിനിമ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1998 ട്വൈസ് ദ ഫീയർ Girlfriend Direct-to-video
പ്രൈമറി കളേർസ് Loretta
2000 ബിഗ് മോൺസ്റ്റർ ഓൺ കാമ്പസ് Darien Stompanato Direct-to-video
2001 സേവ് ദ ലാസ്റ്റ് ഡാൻസ് നിക്കി
ബോൺസ് സിന്തിയ
2003 ജീപ്പേർസ് ക്രീപ്പേർസ് 2 (uncredited)
2004 Breakin' All the Rules ഹെലെൻ ഷാർപ്
Dead & Breakfast കെയ്റ്റ്
The Pavilion മേരി Direct-to-video
2005 Flip the Script ഏഞ്ചൽ Direct-to-video
2006 Broken മിയ Independent film
National Lampoon's Pledge This! Monique Direct-to-video
2007 Supergator Carla Masters Direct-to-video
2009 The Killing of Wendy Brooke Independent film

ടെലിവിഷൻ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1993–94 Saved by the Bell: The New Class Megan Jones Main role (seasons 1–2); 39 episodes
1994 What'z Up? Herself Co-host
My So-Called Life Third Bathroom Girl Episode: "Pilot"
1995 Me and the Boys Girl Episode: "The Age of Reason"
In the House Rachel Episode: "The Final Cut"
Saved by the Bell: The New Class Megan Jones Archive footage: "Screech's Dream" (#3.19)
1995–96 Sister, Sister Rhonda Coley Recurring role; 7 episodes
1996–97 Goode Behavior Bianca Goode Regular role; 22 episodes
1997–99 Smart Guy Shirley/Tracy 2 episodes
1997 The Parent 'Hood Jasmine 2 episodes
1997–98 Buffy the Vampire Slayer Kendra Young 3 episodes
1998 Silk Stalkings Renee Episode: "Rage"
The Steve Harvey Show Rosalind 3 episodes
The Temptations Diana Ross Television mini-series
1999–2000 Dawson's Creek Nikki Green 4 episodes
2001 Strong Medicine Esperenza Maldonaldo Episode: "Control Group"
The Late Late Show with Craig Kilborn Herself Guest
The Feast of All Saints Anna Bella Monroe Television mini-series
2002 For the People Asia Portman Episode: "Textbook Perfect"
Haunted Brandi Combs Episode: "Blind Witness"
2003 Loose Lips Herself Television series documentary
2004 The Division Marilynn Resiser Episode: "Play Ball"
The Big House Angela Episode: "Almost Touched by an Angel"
Fearless Harmony Kaye Unsold Television pilot
2006 Living in TV Land Herself Episode: "Sherman Hemsley"
2008 The Cleaner Jeannie 2 episodes
2009 Bones Albie Episode: "Fire in the Ice"
The Secret Life of the American Teenager Shawna Recurring role; 6 episodes
Sorority Wars (uncredited)[അവലംബം ആവശ്യമാണ്] Television film
2009–14 The Vampire Diaries Emily Bennett Recurring role; 6 episodes
2010–12 Pretty Little Liars Maya St. Germain Main role (season 1); 22 episodes
2010 Nikita Emily Robinson Episode: "The Guardian"
2011 American Horror Story Abby Episode: "Pilot"
Heavenly Sasha Grant Television film
2012–14 Teen Wolf Marin Morrell Recurring role; 12 episodes
2012 Beauty & the Beast Lafferty Episode: "Trapped"
All About Christmas Eve Lila Television film
2 Broke Girls Stacy Episode: "And the Silent Partner"
2013 Good Day L.A. Herself Guest
2014 House of Secrets Julie Television film
Wolf Watch Herself Guest
Witches of East End Eva/Selina Recurring role; 10 episodes
Pretty Little Liars: We Love You to DeAth Herself Television special
2015 Chicago P.D. Kylie Rosales Episode: "We Don't Work Together Anymore"
Rogue Talia Freeman Main role (season 3); 10 episodes
2016–present Queen Sugar Darla Series regular

വീഡിയോ ഗെയിം തിരുത്തുക

Year Title Role Notes
2011 Star Wars: The Old Republic (voice) Provided additional voices

അവലംബം തിരുത്തുക

  1. Webber, Stephanie (2015-04-14). "Beyonce's New Stepsister Bianca Lawson Is Famous, Too: Details! - Us Weekly". Usmagazine.com. Retrieved 2017-06-20.
  2. Bianca Lawson Biography (1979-), Film Reference
  3. Bianca Lawson's bio Archived June 6, 2010, at the Wayback Machine. at ABC Family.com
  4. Exclusive Bianca Lawson Interview at Facebook
"https://ml.wikipedia.org/w/index.php?title=ബിയാങ്ക_ലോവ്സൺ&oldid=2887291" എന്ന താളിൽനിന്ന് ശേഖരിച്ചത്