ബെറി ഗോർഡി
ഒരു അമേരിക്കൻ സംഗീത സംവിധായകനും ഗാനരചയിതാവുമാണ് ബെറി ഗോർഡി ജൂനിയർ.[2] (ജനനം നവംബർ 28, 1929)[1] .മോടോൺ റെക്കോഡ് ലേബലിന്റെയും അതിന്റെ അനുബന്ധ ശാഖകളുടെയും സ്ഥാപകനായ ഗോർഡി സഹസ്രാബ്ദങ്ങളോം ഏറ്റവും കൂടുതൽ വരുമാനം നേടിയിരുന്ന ആഫ്രിക്കൻ- അമേരിക്കൻ ബിസിനസ്സുകാരനായിരുന്നു.[3]
ബെറി ഗോർഡി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | [1] Detroit, Michigan, U.S. | നവംബർ 28, 1929
വിഭാഗങ്ങൾ | R&B, soul, pop, rock and roll, doo-wop |
തൊഴിൽ(കൾ) | Record executive, songwriter, record producer, film producer, television producer |
വർഷങ്ങളായി സജീവം | 1957–present |
ലേബലുകൾ | Motown |
അവലംബം
തിരുത്തുക- ↑ 1.0 1.1 Berry Gordy Jr. Biography, Biography.com ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "biography" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Gordy, Sr., Berry (1979). Movin' Up – Pop Gordy Tells His Story. Harper Collins. ISBN 0060220538. Archived from the original on 2018-01-01. Retrieved 2016-11-28.
- ↑ Smith, Jessie Carney (2006-01-01). Encyclopedia of African American Business (in ഇംഗ്ലീഷ്). Greenwood Publishing Group. ISBN 9780313331107.