ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിൽ, [1] സിഡ്നിയിൽ നിന്ന് 307 കിലോമീറ്റർ തെക്കായുള്ള ദേശീയോദ്യാനമാണ് ബിയമാങ്ഗ ദേശീയോദ്യാനം. ഉല്ലദുല്ലയിൽ നിന്ന് മെരിംബുലാ വരെയുള്ള പക്ഷികളുടെ പ്രധാനപ്പെട്ട മേഖല ഇതിൽ ഉൾപ്പെടുന്നു. ഷിഫ്റ്റ് തത്തകളുടെ പ്രാധാന്യം മൂലം ബേർഡ് ലൈഫ് ഇന്റർനാഷനൽ ഇതിനെ പരിഗണിച്ചിട്ടുണ്ട്. [2]

ബിയമാങ്ഗ ദേശീയോദ്യാനം
New South Wales
Mumbulla Mountain from the Princes Highway, Australia
ബിയമാങ്ഗ ദേശീയോദ്യാനം is located in New South Wales
ബിയമാങ്ഗ ദേശീയോദ്യാനം
ബിയമാങ്ഗ ദേശീയോദ്യാനം
Nearest town or cityBega
നിർദ്ദേശാങ്കം36°27′04″S 149°56′31″E / 36.45111°S 149.94194°E / -36.45111; 149.94194
സ്ഥാപിതം1994
വിസ്തീർണ്ണം137.49 km2 (53.1 sq mi)[1]
Managing authoritiesNSW National Parks and Wildlife Service
Websiteബിയമാങ്ഗ ദേശീയോദ്യാനം
See alsoProtected areas of
New South Wales
  1. 1.0 1.1 "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  2. BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 2012-09-29.{{cite web}}: CS1 maint: archived copy as title (link) on 2012-01-02.
"https://ml.wikipedia.org/w/index.php?title=ബിയമാങ്ഗ_ദേശീയോദ്യാനം&oldid=3639085" എന്ന താളിൽനിന്ന് ശേഖരിച്ചത്