ഭാരതീയനായ ഒരു ശിൽപ്പിയാണ് ബിമൻ ബീഹാരി ദാസ് (ജനനം :1 ജനുവരി 1943). ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് 2014 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

തിരുത്തുക

കൊൽക്കത്തയിലെയും ഡൽഹിയിലേയും ഫൈൻ ആർട്സ് കോളേജുകളിൽ പ്രിൻസിപ്പലായിരുന്നു. അമേരിക്കയിൽ നിന്ന് ഫുൾ ബ്രൈറ്റ് സേകോളർഷിപ്പ് നേടിയിട്ടുണ്ട്.

പ്രദർശനങ്ങൾ

തിരുത്തുക
  • ബെൽജിയം ബിനാലെ (1974)
  • ട്രിനലെ, ഇന്ത്യ (1978)
  • ബിനാലെ ബംഗ്ലാദേശ്(1987 )
  • കണ്ടംപററി ഏഷ്യൻ ഷോ, സിയോൾ (1988)
  • ഇന്ത്യ ഫെസ്റ്റിവൽ ഇൻ യു.എസ്.എസ്.ആർ, മോസ്കോ(1988 ) [1]

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ (2014)[2][3]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-01-26.
  2. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. Retrieved 2014-01-26. {{cite web}}: Check date values in: |date= (help)
  3. Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. Retrieved 2014 ജനുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബിമൻ_ബീഹാരി_ദാസ്&oldid=3639084" എന്ന താളിൽനിന്ന് ശേഖരിച്ചത്