ബിഫോർ വീ ഗോ
ക്രിസ് ഇവാൻസ് സംവിധാനം ചെയ്ത ചലച്ചിത്രം
ബിഫോർ വീ ഗോ, ക്രിസ് ഇവാൻസ് ആദ്യമായി സംവിധാനം ചെയ്ത ഒരു സ്വതന്ത്ര റൊമാന്റിക് നാടകീയ ചലച്ചിത്രമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ക്രിസ് ഇവാൻസും ആലീസ് ഈവുമായിരുന്നു. 2014-ലെ ടോറാൻറോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രത്യേക അവതരണ വിഭാഗത്തിൽ ഈ ചിത്രത്തിന്റെ ആദ്യപ്രദർശനം നടത്തി. 2015 ജൂലൈ 21 ന് ഇതു വീഡിയോ ഓൺ ഡിമാന്റായി പുറത്തിറക്കുകയും 2015 സെപ്റ്റംബറിൽ റേഡിയസ്-TWC ഇതിന്റെ പരിമിതമായ കോപ്പികൾ അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറക്കിയിരുന്നു.
Before We Go | |
---|---|
പ്രമാണം:Before We Go Poster.jpg | |
സംവിധാനം | Chris Evans |
നിർമ്മാണം | Howard Baldwin Karen Elise Baldwin Chris Evans William J. Immerman Mark Kassen McG Mary Viola |
രചന | Ronald Bass[1] Jen Smolka Chris Shafer Paul Vicknair |
അഭിനേതാക്കൾ | Chris Evans Alice Eve |
സംഗീതം | Chris Westlake |
ഛായാഗ്രഹണം | John Guleserian |
ചിത്രസംയോജനം | John Axelrad |
സ്റ്റുഡിയോ | Wonderland Sound and Vision |
വിതരണം | RADiUS |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $3 million |
സമയദൈർഘ്യം | 95 minutes |
ആകെ | $483,938[2] |
അഭിനേതാക്കൾ
തിരുത്തുക- ക്രിസ് ഇവാൻസ് : നിക്ക് വൌഗാൻ
- ആലിസ് ഈവ് : ബ്രൂക്ക് ഡാൽട്ടൻ
- എമ്മ ഫിറ്റ്സ്പാട്രിക് : ഹന്നാ ഡെംപ്സി[3]
- മാർക്ക് കാസ്സെൻ : ഡാനി
- ഡാനിയൽ സ്പിങ്ക് : ടെയ്‍ലർ[3]
- എലിജാ മോർലാന്റ് : കോൾ[3]
- ജോൺ കല്ലം : ഹാരി
- സ്കോട്ട് ഇവാൻസ് : കാവൽക്കാരൻ
അവലംബം
തിരുത്തുക- ↑ http://deadline.com/2014/09/toronto-chris-evans-helmed-before-we-go-to-radius-832932/
- ↑ "Before We Go (2015)". The Numbers. Archived from the original on 2019-12-21. Retrieved November 30, 2017.
- ↑ 3.0 3.1 3.2 Scott Foundas (September 12, 2014). "Toronto Film Review: 'Before We Go'". Variety. Retrieved January 9, 2015.