ആലീസ് ഈവ്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

ആലിസ് സോഫിയ ഈവ് (ജനനം: ഫെബ്രുവരി 6, 1982) ഒരു ബ്രിട്ടീഷ് അഭിനേത്രിയാണ്. സ്റ്റാർ ട്രെക് ഇൻടു ഡാർക്ക്നസ് എന്ന ചിത്രത്തിലെ ഡോ. കരോൾ മാർക്കസിനുള്ള വേഷത്തിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്.

ആലിസ് ഈവ്
Alice Eve at the Men in Black 3 premiere in 2012
ജനനം
Alice Sophia Eve

(1982-02-06) 6 ഫെബ്രുവരി 1982  (42 വയസ്സ്)
കലാലയംUniversity of Oxford
തൊഴിൽActress
സജീവ കാലം2004–present
ജീവിതപങ്കാളി(കൾ)
Alex Cowper-Smith
(m. 2014; div. 2017)
മാതാപിതാക്ക(ൾ)Trevor Eve
Sharon Maughan

ആദ്യകാലജീവിതം തിരുത്തുക

അഭിനേതാക്കളായിരുന്ന ട്രെവർ ഈവ്, ഷാരോൺ മൌഘാൻ എന്നിവരുടെ മകളായി ലണ്ടനിലാണ് ആലീസ് ഈവ് ജനിച്ചത്.[1] ഇംഗ്ലീഷ്, ഐറിഷ്, വെൽഷ് വംശപരമ്പരിയിൽ[2][3] നിന്നുള്ള അവർക്ക് രണ്ടു സഹോദരന്മാരാണുള്ളത്.[4]

അവലംബം തിരുത്തുക

  1. Stern, Marlow (18 May 2013). "Alice Eve, the Beautiful New Trekkie, Talks 'Star Trek Into Darkness'". The Daily Beast. Retrieved 18 May 2013.
  2. "Framed: Trevor Eve plays Quentin Lester". BBC. 13 August 2009. Archived from the original on 28 October 2010. Retrieved 13 October 2010.
  3. Feinstein, Sharon (10 December 2010). "Interview Sharon Maughan: We were so poor I never went by car, now I've got my own; Mercedes". Sunday Mirror. Retrieved 13 October 2010.
  4. "Alice Eve Biography". IMDb. Retrieved January 14, 2019.
"https://ml.wikipedia.org/w/index.php?title=ആലീസ്_ഈവ്&oldid=3262135" എന്ന താളിൽനിന്ന് ശേഖരിച്ചത്