ബിന്ദു മാധവി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബിന്ദു മാധവി ( തെലുഗ്: బిందు మాధవి ) ഒരു തമിഴ് ചലച്ചിത്ര നടിയാണ്. തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള അവർ 2008-ൽ പുറത്തിറങ്ങിയ പൊക്കിഷം എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചു.

ബിന്ദു മാധവി
2021ൽ ബിന്ദു മാധവി
ജനനം (1986-06-14) ജൂൺ 14, 1986  (37 വയസ്സ്)
തൊഴിൽനടി
സജീവ കാലം2008 - ഇപ്പോൾ
"https://ml.wikipedia.org/w/index.php?title=ബിന്ദു_മാധവി&oldid=3777053" എന്ന താളിൽനിന്ന് ശേഖരിച്ചത്