ബിന്ദു അനുഭ ബാംഭ
ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ ഭൗതിക ശാസ്ത്രജ്ഞയാണ് ബിന്ദു അനുഭ ബാംഭ - Bindu Anubha Bambah. ഹൈദരാബാദ് സർവ്വകലാശാലയിലെ ഊർജ്ജ തന്ത്രവിഭാഗം പ്രഫസറാണ് ഇവർ. 1983ൽ അമേരിക്കയിലെ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് പിച്ച്ഡി പൂർത്തിയാക്കി. തിയററ്റിക്കൽ പാർടിക്ൾ ഫിസിക്‌സ്, മാത്തമറ്റിക്കൽ ഫിസിക്‌സിൽ പിഎച്ച്ഡി നേടി.[1] ചണ്ഡിഗഡ് സ്വദേശിയായ ബിന്ദു പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1973-1978 കാലയളവിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടി.
പുസ്തകങ്ങൾ
തിരുത്തുക- ഹിസ്റ്ററി ഫിലോസഫി ആൻഡ് മെതഡോളജി ഓഫ് സയൻസ് - "History Philosophy and Methodology of Science"