1962-ലാണ് പാട്യാലയിൽ പഞ്ചാബി സർവകലാശാല നിലവിൽ വന്നത്. പട്യാലയിലെ ലാംഗ്വേജ് ഡിപ്പാർട്ട്‌മെന്റാണ് പഞ്ചാബി യൂണിവേഴ്‌സിറ്റിയായി മാറിയത്. ഇന്ത്യ-പാകിസ്താൻ വിഭജനത്തിന്റെ തിക്തഫലങ്ങൾ നേരിടേണ്ടിവന്ന പഞ്ചാബി ഭാഷയിലെ പുസ്തക സമ്പത്തിന്റെ വിവരങ്ങൾ, ലാഹോർ നഷ്ടപ്പെട്ടതോടെ ലഭ്യമായിരുന്നില്ല. ആ വിടവ് പഞ്ചാബി യൂണിവേഴ്‌സിറ്റി 'പഞ്ചാബി പുസ്തക കോശ്' പ്രസിദ്ധീകരിച്ചുകൊണ്ട് നികത്തി. ചില നിഘണ്ടുക്കളും പട്യാല പ്രകാശനം ചെയ്തു.

പഞ്ചാബി സർവകലാശാല
ਪੰਜਾਬੀ ਯੂਨੀਵਰਸਿਟੀ
പ്രമാണം:Punjabi University1.jpg
University Logo
ആദർശസൂക്തംਵਿਦਿਆ ਵੀਚਾਰੀ ਤਾ ਪਰਉਪਕਾਰੀ
തരംPublic
സ്ഥാപിതം1962
ചാൻസലർShivraj Patil
വൈസ്-ചാൻസലർJaspal Singh
വിദ്യാർത്ഥികൾ15000+
സ്ഥലംPatiala, Punjab, India
30°22′N 76°27′E / 30.36°N 76.45°E / 30.36; 76.45
ക്യാമ്പസ്Urban
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.punjabiuniversity.ac.in

ചരിത്രം

തിരുത്തുക
വൈസ് ചാൻസലർമാർ
  • ജോദ് സിംഗ്, 1962–1966
  • കൃപാൽ സിംഗ് നാരംഗ്, 1966–1975
  • ഇന്ദ്രജിത്ത് കൗർ സാധു, 1975–1977
  • അമ്രിക് സിംഗ്Amrik Singh, 1977–1980
  • ഭഗത് സിംഗ് ഷെർഗിൽ Bhagat Singh Shergill, 1980-1983
  • സർദാര സിംഗ് ജോഹൽ Sardara Singh Johal, 1983–1986
  • ഭഗത് സിംഗ് ഷെർഗിൽ, 1986-1989
  • എച്ച്.കെ. മന്മോഹൻ സിംഗ് H. K. Manmohan Singh, 1989–1993
  • ജോഗീന്ദർ സിംഗ് പൗർ Joginder Singh Puar, 1993-1999
  • ജസ്ബീർ സിംഗ് അലുവാലിയ Jasbir Singh Ahluwalia, 1999-2002
  • സ്വാർൺ സിംഗ് ബൊപറായ് Swarn Singh Boparai, 2002-2007
  • ജസ്പാൽ സിംഗ് Jaspal Singh, 2007–present

നാഴികക്കല്ലുകൾ

തിരുത്തുക
 
ഗുരു ഗോബിന്ദ് സിംഗ് ഭവൻ
  • ഗുരു ഗോബിന്ദ് സിംഗ് ഭവൻ
  • മീഡിയ സെന്റർ
  • ഗുരു തേജ് ബഹാദൂർ ഹാൾ
  • ബായ് ഖാൺ സിംഗ് നാഭ സെൻട്രൽ ലൈബ്രറി
  • സയൻസ് ആഡിറ്റോറിയം
  • സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_സർവകലാശാല&oldid=2283991" എന്ന താളിൽനിന്ന് ശേഖരിച്ചത്