3 ജനുസുകളിലായി ആകെ 25 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് ബിക്സേസീ (Bixaceae). Bixa orellana എന്ന് അറിയപ്പെടുന്ന കുരങ്ങുമഞ്ഞൾ ആണ് ഈ കുടുംബത്തിലെ ഏറ്റവും അറിയപ്പെടുന്ന ചെടി. ഇതു തന്നെയാണ് ഈ കുടുംബത്തിന്റെ ടൈപ്പ് ജനുസും. ചെറിയ കുടുംബമാണെങ്കിലും മരങ്ങളും കുറ്റിച്ചെടികളുമെല്ലാം ഇതിലുണ്ട്.

ബിക്സേസീ
കുരങ്ങുമഞ്ഞൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Bixaceae Kunth[1]
Genera
  1. Angiosperm Phylogeny Group (2009), "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III", Botanical Journal of the Linnean Society, 161 (2): 105–121, doi:10.1111/j.1095-8339.2009.00996.x, archived from the original on 2017-05-25, retrieved 2010-12-10

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബിക്സേസീ&oldid=3788128" എന്ന താളിൽനിന്ന് ശേഖരിച്ചത്