ബിക്കാനിർ
ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തെ ഒരു ജില്ലയാണ് ബിക്കാനീർ. ബിക്കാനീർ ആണ് ഈ ജില്ലയുടെ ആസ്ഥാനവും. ബിക്കനീർ ഡിവിഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. UTC+05:30 ആണ് ഇവിടത്തെ സമയ മേഖല.
ഹ്രസ്വ നാമം | BIK |
---|---|
രാജ്യം | ഇന്ത്യ |
തലസ്ഥാനം | Bikaner |
സ്ഥിതിചെയ്യുന്ന ഭരണസ്ഥലം | Bikaner division |
സ്ഥിതി ചെയ്യുന്ന സമയമേഖല | യുടിസി+5.30 |
ഭൗമനിർദ്ദേശാങ്കങ്ങൾ | 28°1′0″N 73°18′0″E |
Geoshape | Data:India/Rajasthan/Bikaner.map |
അതിർത്തി പങ്കിടുന്നത് | ഹനുമാന് ഗാര്ഹ് ജില്ല, ശ്രീ ഗംഗാനഗര്‍ ജില്ല, ചുരു ജില്ല, നഗൗര്‍ ജില്ല |
ഔദ്യോഗിക വെബ്‌സൈറ്റ് | http://www.bikaner.nic.in |
ജനസംഖ്യ
തിരുത്തുക2363937എണ്ണം ആളുകളാണ് ഈ ജില്ലയിലെ ജനസംഖ്യ. ഇതിൽ 1240801 പുരുഷന്മാരും1123136 സ്തീകളുമാണ് ഉള്ളതെന്ന് 2011ലെ കാനേഷുമാരി കണക്കുകൾ വ്യക്തമാക്കുന്നു.384944 ആണ് ആകെ കുടുംബങ്ങളുടെ എണ്ണം.ഇതിൽ 800384പേർ നഗരത്തിൽ ജീവിക്കുമ്പോൾ1563553 പേർ ഉൾകൊള്ളുന്നതാണ് ഗ്രാമത്തിലെ ജനസംഖ്യ.1278801ആണ് ഇവിടത്തെ സാക്ഷരതാ നിരക്ക്. അതെസമയം 1085136പേരാണ് നിരക്ഷരരുടെ പട്ടികയിലുള്ളത്.
ഭൂമിശാസ്ത്രം
തിരുത്തുകഭൂമിശാസ്ത്രപരായി നാല് ജില്ലകളാൽ അതിർത്ഥി പങ്കിടുന്ന ജില്ലയാണിത്. ഹനുമാന് ഗാര്ഹ് , ശ്രീ ഗംഗാനഗര് , നഗൗര് , ചുരു ജില്ല എന്നിവയാണവ.
സാക്ഷരതാ നിരക്ക്
തിരുത്തുക2001ലെ 65.13-നെ അപേക്ഷിച്ച് 65.13. ലിംഗഭേദം നോക്കിയാൽ, പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷരത യഥാക്രമം 75.90 ഉം 53.23 ഉം ആയിരുന്നു. 2001-ലെ സെൻസസിൽ ഇതേ കണക്കുകൾ ബിക്കാനീർ ജില്ലയിൽ 70.65 ഉം 42.45 ഉം ആയിരുന്നു. ബിക്കാനീർ ജില്ലയിലെ മൊത്തം സാക്ഷരത 1,278,801 ആയിരുന്നു അതിൽ പുരുഷന്മാരും സ്ത്രീകളും യഥാക്രമം 782,399 ഉം 496,402 ഉം ആണ്. 2001-ൽ ബിക്കാനീർ ജില്ലയുടെ ജില്ലയിൽ 766,862 ഉണ്ടായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ https://www.census2011.co.in/census/district/426-bikaner.html.
{{cite web}}
: Missing or empty|title=
(help)