ബാൾട്ടി
ബാൾട്ടി ബൌൾ എന്ന് പറയുന്ന പ്രസ്സ്ഡ് സ്റ്റീൽ വോക്കിൽ ഒരു തരം കറിയാണ് ബാൾട്ടി. [1] യുകെയിലെ എല്ലാ ഭക്ഷണശാലകളിലും ഇത് ലഭ്യമാണ്. പ്രത്യേക ചേരുവയിൽനിന്നോ പാചക രീതിയിൽനിന്നോ അല്ലാതെ, ഈ കറി ഉണ്ടാക്കുന്ന മെറ്റൽ പാത്രത്തിൽനിന്നുമാകാം ഇതിൻറെ പേര് വരുന്നത്. [2]നെയ്യിനു പകരം വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചാണു ബാൾട്ടി കറികൾ വേഗത്തിൽ പാചകം ചെയ്യുന്നത്.[3]
ഉത്തരേന്ത്യയിളും പാകിസ്താനിലും ബാൾട്ടി ഗോഷ്ട് കഴിക്കുന്നു, കൂടാതെ മറ്റു ലോക രാജ്യങ്ങളായ യുകെ തുടങ്ങിയ രാജ്യങ്ങളും.
ഉത്ഭവം
തിരുത്തുകഈ ഭക്ഷണം ഉണ്ടാക്കുന്ന സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് ചട്ടിയുടെ പേരിൽനിന്നാണ് ഇതിൻറെ പേര് വരുന്നത്. ബക്കറ്റ് എന്ന് അർത്ഥം വരുന്ന ഈ വാക്ക് ഉർദു, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ കാണാം.
ഭക്ഷണ ചരിത്രകാരനായ പാറ്റ് ചാപ്മാൻറെ അഭിപ്രായപ്രകാരം പാകിസ്താനിലെ ബാൾട്ടിസ്ഥാനിലാണ് ഈ ഭക്ഷണത്തിൻറെ ഉത്ഭവം. അതേസമയം കോളീൻ ടെയ്‌ലർ സെൻ പറയുന്ന ഇതിൽ വാസ്തവമില്ല എന്ന്.
ബാൾട്ടിയുടെ ഉത്ഭവത്തെക്കുറിച്ച് വരുന്ന മറ്റൊരു കഥ 1977-ൽ ബിർമിംഗ്ഹാമിലെ ആദിൽ’സ് എന്ന ഭക്ഷണശാലയിലാണ് ആദ്യമായി വിളമ്പിയത് എന്നതാണ്. ആ സമയത്ത് സ്റ്റോണി ലെയിനിലായിരുന്നു ഭക്ഷണശാല ഉണ്ടായിരുന്നത്.
അവലംബം
തിരുത്തുക- ↑ "Richard McComb, Birmingham Post, 20 February 2009". Archived from the original on 2015-09-30. Retrieved 16 June 2016.
- ↑ "Chicken Balti". UK: The Curry House. Archived from the original on 2017-03-05. Retrieved 19 December 2013.
{{cite web}}
: External link in
(help)|publisher=
- ↑ Dahl, Shawn (1999). Time Out New York's Eating and Drinking, 2000 (in ഇംഗ്ലീഷ്). Time Out. ISBN 9780967524009.
In addition to tandoori chicken and saag panir (India's version of creamed spinach), you'll also find some less common items, like balti, a northwestern Indian specialty of meat or vegetables, served in a bucket with tomato and coriander.
{{cite book}}
:|access-date=
requires|url=
(help)