പ്രഗാർ എന്ന പേരിലെഴുതിയിരുന്ന പ്രമുഖ എഴുത്തുകാരനാണ് ബാൽചന്ദ്ര ഗോസ്വാമി. രാജസ്ഥാൻ നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. എഴുപതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. കഹാനി ദർശൻ എന്ന കൃതിക്ക് രാജസ്ഥാൻ സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. [1]

കൃതികൾതിരുത്തുക

  • കഹാനി ദർശൻ

പുരസ്കാരങ്ങൾതിരുത്തുക

  • രാജസ്ഥാൻ സാഹിത്യ അക്കാദമി പുരസ്‌കാരം

അവലംബംതിരുത്തുക

  1. "എഴുത്തുകാരൻ ബാൽചന്ദ്ര ഗോസ്വാമി അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 1 മെയ് 2014. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ബാൽചന്ദ്ര_ഗോസ്വാമി&oldid=2697767" എന്ന താളിൽനിന്ന് ശേഖരിച്ചത്