ബാഷ്കിറിയ ദേശീയോദ്യാനം

യുറാലിസ് പർവ്വതങ്ങളുടെ തെക്കേഅറ്റത്തുള്ള തുടർച്ചയായുള്ള ഒരു വലിയ വനപ്രദേശം ബാഷ്കിറിയ ദേശീയോദ്യാനത്തിൽ ( ബാഷ്കോട്ട്:Башҡортостан милли паркы, റഷ്യൻ: Башкирия (национальный парк)) ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനം പടിഞ്ഞാറുള്ള വ്യവസായവൽക്കരിച്ച സമതലപ്രദേശങ്ങൾ , കിഴക്കുള്ള പർവ്വതപ്രദേശവും ചിതറിക്കിടക്കുന്ന ജനസംഖ്യയുമുള്ള ഷുൻഗാൻ-താഷ് നേച്ചർ റിസർവ്വ്, വടക്കുള്ള ഷഡ്പദശാസ്ത്രപ്രധാനമായ അൽടൈൽ- സോലോക് (" ഗോൾഡൻ ബീ ട്രീ") സംരക്ഷിതപ്രദേശം എന്നിവയ്ക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ബഫർമേഖലയാണ് ഈ ദേശീയോദ്യാനം. ബഷ്കോർട്ടോസ്റ്റാനിലെ (ബഷ്ക്കിരിയ എന്നും അറിയപ്പെടുന്നു) മൂന്ന് ജില്ലകളിലായാണ് (മെല്യൂസോവ്സ്ക്കി, കുർഗാചിൻസ്ക്കി, ബുർസ്യാൻസ്ക്കി എന്നിവ) ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1][2]

Bashkiriya National Park
Каменный страж Куперли.jpg
Bashkiriya National Park
Map showing the location of Bashkiriya National Park
Map showing the location of Bashkiriya National Park
Location of Park
LocationBashkortostan
Nearest cityMeleuz
Coordinates53°03′N 56°32′E / 53.050°N 56.533°E / 53.050; 56.533Coordinates: 53°03′N 56°32′E / 53.050°N 56.533°E / 53.050; 56.533
Area92,000 hectare (227,337 acre; 920 കി.m2; 355 sq mi)
Established1986 (1986)
Governing bodyFGBI "Bashkiriya"
Websitehttp://www.npbashkiria.ru/

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Bashkiria National Park". Russia Nature.
  2. "Bashkiriya National Park". Ministry of Education and Science of the Russian Federation. മൂലതാളിൽ നിന്നും 2008-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-08.