മുത്തുസ്വാമി ദീക്ഷിതർ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബാലസുബ്രഹ്മണ്യം ഭജേഹം.[1][2]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ബാലസുബ്രഹ്മണ്യം ഭജേഹം
ഭക്തകൽപ ഭൂരുഹം ശ്രീ

അനുപല്ലവി തിരുത്തുക

നീലകണ്ഠഹൃദാനന്ദകരം നിത്യശുദ്ധബുദ്ധമുക്താംബരം

ചരണം തിരുത്തുക

വേലായുധധരം സുന്ദരം വേദാന്താർത്ഥ ബോധചതുരം
ഫാലാക്ഷ ഗുരുഗുഹാവതാരം പരാശക്തി സുകുമാരം ധീരം
പാലിത ഗീർവാണാദിസമൂഹം പഞ്ചഭൂതമയ മായാമോഹം
നീലകണ്ഠവാഹം സുദേഹം നിരതിശയാനന്ദപ്രവാഹം

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. bhajEham, bAlasubrahmanyam. "karnatik". https://karnatik.com. karnatik. Retrieved 21 ഒക്ടോബർ 2020. {{cite web}}: External link in |website= (help)
  2. Bhajeham, Balasubramanyam. "Balasubramanyam Bhajeham". http://www.shivkumar.org. shivkumar.org. Retrieved 21 ഒക്ടോബർ 2020. {{cite web}}: External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാലസുബ്രഹ്മണ്യം_ഭജേഹം&oldid=3535564" എന്ന താളിൽനിന്ന് ശേഖരിച്ചത്