ബാബിൽ സ്‌ട്രേ-പെഡെർസെൻ
ഒരു നോർവീജിയൻ ഭിഷഗ്വരയായിരുന്നു ബാബിൽ സ്‌ട്രേ-പെഡെർസെൻ (20 ഫെബ്രുവരി 1943 - 24 ഏപ്രിൽ 2019).
Babill Stray-Pedersen | |
---|---|
ജനനം | 20 ഫെബ്രുവരി 1943 |
മരണം | 24 ഏപ്രിൽ 2019 | (പ്രായം 76)
ദേശീയത | Norwegian |
തൊഴിൽ | Physician |
പുരസ്കാരങ്ങൾ | Order of St. Olav (2014) |
അവർ 1969-ൽ cand.med 1979-ൽ, dr.med. ആയി ബിരുദം നേടി. 1985-ൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ സ്പെഷ്യലിസ്റ്റായി അംഗീകരിക്കപ്പെട്ടു. അകെർ ഹോസ്പിറ്റലിൽ ഫിസിഷ്യനായി ജോലി ചെയ്ത ശേഷം, ഒടുവിൽ ഓസ്ലോ സർവകലാശാലയിൽ പ്രൊഫസറായി നിയമിക്കപ്പെട്ടു. അവർ 2014-ൽ നൈറ്റ്, ഓർഡർ ഓഫ് സെന്റ് ഒലാവിന്റെ ഫസ്റ്റ് ക്ലാസ് ആയി അലങ്കരിച്ചിരിക്കുന്നു.[1] 2019 ഏപ്രിലിൽ അവർ മരിച്ചു.[2]
Selected works
തിരുത്തുകഅവലംബം
തിരുത്തുക- ↑ Seberg, Gunn Marit (2014). "Ridder av 1. klasse". Tidsskrift for den Norske Legeforening. 134 (10): 1073. doi:10.4045/tidsskr.14.0516. Retrieved 14 June 2019.
- ↑ "Babill Stray-Pedersen er død". Norwegian News Agency. 4 May 2019.
- ↑ Toxoplasma infection and pregnancy. OCLC 603441082. Retrieved 25 March 2021.
{{cite book}}
:|website=
ignored (help)
Further reading
തിരുത്തുക- Tidemann, Grethe (13 February 2013). "Babill Stray-Pedersen, Norges første ukebladlege og den første kvinnen som ble heltidsprofessor i kvinnesykdommer og fødselshjelp". uniforum.uio.no. Retrieved 14 June 2019.