ബാക്ട്രിയ-മർജിയാന ആർക്കിയോളജിക്കൽ കോംപ്ലക്സ്

(ബാക്ട്രിയ മാർഗിയാന ആർക്കിയോളജിക്കൽ കോംപ്ലക്സ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

BMAC എന്നറിയപ്പെടുന്ന ബാക്ട്രിയ മാർഗിയാന ആർക്കിയോളജിക്കൽ കോംപ്ലക്സ്‌ മദ്ധ്യേഷ്യയിൽ നിലനിന്നിരുന്ന ഒരു വെങ്കലയുഗസംസ്ക്കാരം ആയിരുന്നു. ഏകദേശം BCE. 2250 - 1700 കാലഘട്ടത്തിൽ ആണ് ഈ സംസ്ക്കാരം നിലനിന്നിരുന്നത്.[3][4] അമു ദര്യ നദിക്ക് സമീപത്തായിരുന്നു ഈ സംസ്ക്കാരം നിലനിന്നിരുന്നത്. ഇന്നത്തെ വടക്ക് അഫ്ഗാനിസ്താൻ, കിഴക്കൻ തുർക്‌മെനിസ്ഥാൻ ,ദക്ഷിണ ഉസ്ബെക്കിസ്ഥാൻ, പടിഞ്ഞാറൻതാജിക്കിസ്ഥാൻ എനീ മേഖലകളിൽ ഈ സംസ്ക്കാരം വ്യാപിച്ചിരുന്നു. ഒക്സുസ്‌ സംസ്ക്കാരം എന്നപേരിലു ഈ സംസ്ക്കാരം അറിയപ്പെടുന്നു.

Bactria–Margiana Archaeological Complex
The extent of the BMAC (according to the Encyclopedia of Indo-European culture)
Seated Goddess, an example of a "Bactrian princess", Bronze Age Bactria, Bactria–Margiana Archaeological Complex, circa 2000 BC. chlorite and limestone. Central Asian art, Miho Museum, Japan.[1][2]
  1. Inagaki, Hajime. Galleries and Works of the MIHO MUSEUM. Miho Museum. p. 45.
  2. Tarzi, Zémaryalaï (2009). "Les représentations portraitistes des donateurs laïcs dans l'imagerie bouddhique". KTEMA. 34 (1): 290. doi:10.3406/ktema.2009.1754.
  3. Lyonnet, Bertille, and Nadezhda A. Dubova, (2020b). "Questioning the Oxus Civilization or Bactria- Margiana Archaeological Culture (BMAC): an overview" , in Bertille Lyonnet and Nadezhda A. Dubova (eds.), The World of the Oxus Civilization, Routledge, London and New York, p. 32.: "...Salvatori has often dated its beginning very early (ca. 2400 BC), to make it match with Shahdad where a large amount of material similar to that of the BMAC has been discovered. With the start of international cooperation and the multiplication of analyses, the dates now admitted by all place the Oxus Civilization between 2250 and 1700 BC, while its final phase extends until ca. 1500 BC..."
  4. Lyonnet, Bertille, and Nadezhda A. Dubova, (2020a). "Introduction", in Bertille Lyonnet and Nadezhda A. Dubova (eds.), The World of the Oxus Civilization, Routledge, London and New York, p. 1 : "The Oxus Civilization, also named the Bactria-Margiana Archaeological Complex (or Culture) (BMAC), developed in southern Central Asia during the Middle and Late Bronze Age and lasted for about half a millennium (ca. 2250–1700 BC)..."