ബാംബറ ഭാഷ

പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഷ

മാലിയിലെ 15000,000 ആളുകൾ സംസാരിക്കുകയും 50ലക്ഷം പേർ തങ്ങളുടെ രണ്ടാം ഭാഷയായി ഉപയൊഗിക്കുകയും ചെയ്യുന്ന ഭാഷയാണ്, ബാംബറ ഭാഷ. ഇത് മാലിയിലെ ഔദ്യോഗികഭാഷയുംകൂടിയാണ്. ഇത് പരസ്പരബന്ധ ഭാഷകൂടിയാണ്. മാലിയിൽ 80% പേരും ഈ ഭാഷയാണ് ഉപയോഗിക്കുന്നത്. കർത്താവ്-കർമ്മം-ക്രിയ രീതിയിലുള്ള ഭാഷയാണിത്. ഈ ഭാഷയിൽ രണ്ടുതരം ഉച്ചാരണങ്ങൾ ഒരു ശബ്ദത്തിനുണ്ട്.

Bambara
Bamanankan
ഉത്ഭവിച്ച ദേശംMali
ഭൂപ്രദേശംcentral southern Mali
സംസാരിക്കുന്ന നരവംശംBambara
മാതൃഭാഷയായി സംസാരിക്കുന്നവർ
4 million (2012)[1]
10 million L2 speakers
Spoken to varying degrees by 80% of the population of Mali
Niger–Congo
  • Mande
    • Western Mande
      • ...
        • Manding
          • East Manding
            • Bambara–Dyula
              • Bambara
Latin, N'Ko
ഭാഷാ കോഡുകൾ
ISO 639-1bm
ISO 639-2bam
ISO 639-3bam
ഗ്ലോട്ടോലോഗ്bamb1269[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

വർഗ്ഗീകരണം

തിരുത്തുക

ബാംബറ ഭാഷ ഒരു കൂട്ടം പരസ്പര ബന്ധമുള്ള ഭാഷകളെ കൂട്ടിയോജിപ്പിക്കുന്ന ഭാഷയാണ്. മദ്ധ്യകാലത്തെ മാലി സാമ്രാജ്യത്തോളം പഴക്കമുള്ള പാരമ്പര്യം ഈ ഭാഷയ്ക്ക് മാലിക്കാർ കൽപ്പിച്ചുവരുന്നു. [3] ബർക്കിന ഫാസോ, സെനഗൽ, ഗിനി-ബിസൗ , ഗിനിയ, ലൈബീരിയ, ഐവറി കോസ്റ്റ്, ഗാംബിയ എന്നീ രാജ്യങ്ങളിൽ 3 കോടി മുതൽ 4 കോടിവരെ ആളുകൾ ഈ ഭാഷ ഉപയോഗിച്ചുവരുന്നുണ്ട്. [4]

  1. Bambara at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Bambara". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-08. Retrieved 2017-01-15.
  4. http://www.sil.org/SILESR/2000/2000-003/Manding/Manding.htm
  • Bailleul Ch. Dictionnaire Bambara-Français. 3e édition corrigée. Bamako : Donniya, 2007, 476 p.
  • Bird, Charles, Hutchison, John & Kanté, Mamadou (1976) An Ka Bamanankan Kalan: Beginning Bambara. Bloomington: Indiana Univ. Linguistics Club.
  • Bird, Charles & Kanté, Mamadou (1977) Bambara-English, English-Bambara student lexicon. Bloomington: Indiana Univ. Linguistics Club.
  • Dumestre Gérard. Grammaire fondamentale du bambara. Paris : Karthala, 2003.
  • Dumestre, Gérard. Dictionnaire bambara-français suivi d’un index abrégé français-bambara. Paris : Karthala, 2011. 1189 p.
  • Kastenholz, Raimund (1998) Grundkurs Bambara (Manding) mit Texten (second revised edition) (Afrikawissenschaftliche Lehrbücher Vol. 1). Köln: Rüdiger Köppe.
  • Konaré, Demba (1998) Je parle bien bamanan. Bamako: Jamana.
  • Morales, José (2010) J'apprends le bambara. 61 conversations, (book + CD-ROM). Paris: Editions Karthala. ISBN 2-8111-0433-X
  • Touré, Mohamed & Leucht, Melanie (1996) Bambara Lesebuch: Originaltexte mit deutscher und französischer Übersetzung = Chrestomathie Bambara: textes originaux Bambara avec traductions allemandes et françaises (with illustrations by Melanie Leucht) (Afrikawissenschaftliche Lehrbücher Vol. 11) . Köln: Rüdiger Köppe.
  • Vydrine, Valentin. Manding-English Dictionary (Maninka, Bamana). Vol. 1. St. Petersburg: Dimitry Bulanin Publishing House, 1999, 315 p.
"https://ml.wikipedia.org/w/index.php?title=ബാംബറ_ഭാഷ&oldid=3638858" എന്ന താളിൽനിന്ന് ശേഖരിച്ചത്